മുട്ടു വേദനയും എല്ല് തേയ്മാനവും
പ്രായമായവരും അല്ലാത്തവരുമായ നിരവധിപേർ നേരിടുന്ന ഒരു രോഗമാണ് മുട്ടുവേദനയും എല്ലാ തീരുമാനവും ഇന്ന് നമുക്ക് അതിനു നല്ലൊരു പ്രതിവിധി ആയിട്ടാണ് എത്തിയിരിക്കുന്നത് ഇത് ഉപയോഗിച്ചാൽ വേഗം തന്നെ മുട്ടുവേദനയും എല്ല് തേയ്മാനവും മാറി കിട്ടാനും പിന്നീട് അത് നമുക്ക് വരാതിരിക്കാനും സഹായിക്കും
ചേരുവകൾ
മുരിങ്ങയില ഉണക്കി പൊടിച്ചത്
ചെറു തേൻ ഒരു ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം
വെള്ളം ചൂടായതിനു ശേഷം അതിലേക്ക് ഉണക്കി പൊടിച്ച് മുരിങ്ങയില ഇടുക അത് നന്നായി തിളച്ചു വന്നതിനുശേഷം മാറ്റിവെക്കുക അതിലേക്ക് ഒരു ടീസ്പൂൺ ചെറുതേൻ ഒഴിക്കുക ചെറുതേൻ ഇല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്ന തേ അല്ലെങ്കിൽ ശർക്കരയോ നമുക്ക് ഉപയോഗിക്കാം അതിനുശേഷം ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ് വെറും വയറ്റിൽ കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണം കഴിച്ചതിനുശേഷം കുടിക്കാം ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചാൽ തന്നെ നമുക്ക് മുട്ടുവേദനയും എല്ലു തേയ്മാനവും മാറി കിട്ടും ഇത് നിരന്തരമായി ഒരു പത്തു ദിവസമെങ്കിലും ഉപയോഗിച്ചാൽ നമുക്ക് അത് തീരെ ഇല്ലാതാകും തേയ്മാനവും മുട്ടുവേദനയും നമുക്ക് പൂർണമായി മാറി കിട്ടും പിന്നീട് ഒരിക്കലും വരില്ല. മറ്റു പല രോഗങ്ങൾക്കും ഇതേ നല്ലതാണ് ഇതിൽ പല ഔഷധഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ഇത് നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് ഇതിൽ കെമിക്കൽസ് ഒന്നും തന്നെ നമ്മൾ ചേർക്കുന്നില്ല
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.