ചെമ്മീൻ ചമ്മന്തി
തയ്യാറാക്കുന്ന വിധവും ചേരുവകളും
ഉണക്ക ചെമ്മീൻ 100gm വൃത്തിയാക്കിയ തിന്നു ശേഷം കഴുകിയെടുക്കുക .
കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് വറുത്തെടുക്കുക .
വെളുത്തുള്ളി 10 അല്ലി തൊലി കളഞ്ഞത് ചതക്കുന്നതിലിട്ട് ചതച്ചെടുക്കുക .
അതിൽ തന്നെ വറുത്ത ചെമ്മീൻ ഇട്ട് ചതക്കുക .
2 tblsp വറ്റൽ മുളക് ചതച്ചത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ചതക്കുക .
നമ്മുടെ ചമ്മന്തി Ready….
വളരെ രുചികരം ആയതും വായിൽ വെള്ളമൂറുന്നതുമായ ഈ ചെമ്മീൻ ചമ്മന്തി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമായി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു….
തീർച്ചയായും എല്ലാവരും ഈ ചെമ്മീൻ ചമ്മന്തി ട്രൈ ചെയ്തു നോക്കൂ…
ഒരു പ്രാവശ്യമെങ്കിലും ട്രൈ ചെയ്തു നോക്കൂ പിന്നീട് നിങ്ങൾ ഇതുതന്നെ ഉള്ളൂ ഉണ്ടാക്കുക…
ഒരു പ്രാവശ്യം കഴിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നുന്ന ഒരു ടേസ്റ്റി ചമ്മന്തി കൂടിയാണിത്…
വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെമ്മീൻ ചമ്മന്തി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.