, Gopi Manchurian Recipe
Ingredients
Cauliflower : 1 No (Big)
Onion : 1 No(Big)
Green chilly : 3 Nos
Capsicum : 1 No (big)
Ginger Garlic Paste: 2 Tsp
Maida : 6 Tbsp
Corn Flour :6 Tbsp
Soya Sauce : 3 Tbsp
Tomato Sauce : 6 tbsp
Pepper Powder : 2 Tbsp
kashmiri Chilly Powder : 1 tsp
Salt to Taste
Sun Flower Oil
തയ്യാറാക്കേണ്ട വിധം
Restaurant ടേസ്റ്റിൽ കിടിലം ഗോപി മഞ്ചൂരിയൻ റെസിപി
ആദ്യമായിട്ട് നമുക്ക് cauliflower fry ചെയ്തെടുക്കാം. അതിനായിട്ടു മൈദയും cornflour ഉം 6 Tbsp വീതം എടുക്കണം.ഈ പൊടിയിലേക്കു ആവശ്യത്തിനുള്ള ഉപ്പും 1 Tsp കുരുമുളകും cauliflower ഉം ആവശ്യത്തിന് വെള്ളവും ചേർത്ത് കൂട്ടിയോജി പ്പിക്കണം .ശേഷo ഫ്രൈ ചെയ്തെടുക്കാം.deep fry ആണ് ചെയ്യാനുള്ളത്.
അടുത്തതായിട്ടു നമുക്ക് Gopi Manchurian Sauce തയ്യാറാക്കാം.അതിനായിട്ടു ഒരു പാൻ അടുപ്പത്തു വച്ച് ചൂടാകുമ്പോൾ sunflower Oil ഒഴിച്ച് സവാളയും പച്ചമുളക് ചെറുതായിട്ട് അരി ഞ്ഞത് ചേർത്തുകൊടുക്കാo. സവാളയുടെയൊക്കെ പച്ച ചൊവ മാറുമ്പോഴേക്കും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 Tsp ഇട്ടുകൊടുക്കാം സവാള ബ്രൗൺ നിറം ആകുന്നതുവരെ വഴറ്റരുത് .ഇനി നമുക്ക് ചേർക്കാനുള്ളത് അരി ഞ്ഞുവച്ചിരിക്കുന്ന capsicum ആണ്.അത് അധികം വഴറ്റാതെ നമുക്ക് പൊടികൾ ചേർത്ത് കൊടുക്കാം.ആവശ്യത്തിന് ഉപ്പും 1 Tbsp കുരുമുളക് പൊടിയും ചേർത്ത് കൊടുക്കാം .അടുത്തതായിട്ടു ചേർക്കാൻ പോകുന്നത് sauce ആണ്.ആദ്യം soya sauce 3 Tbsp & Tomato Sauce 6 Tbsp ഉം ചേർക്കണം. sauce ഒന്ന് തിളച്ചുവരുമ്പോൾ fried cauliflower ചേർത്തു ആവശ്യത്തിന് വെള്ളവും ചേർത്ത് കറി തിളപ്പിച്ചെടുക്കാം .Gravy ആയിട്ടു വേണമെങ്കിൽ വെള്ളം ചേർത്തുകൊടുക്കാം.
നമ്മുടെ gopi manchurian റെഡി ആയി.സൂപ്പർ ടേസ്റ്റ് ആണ്
എല്ലാവരും ട്രൈ ചെയ്തുനോക്കണം.
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.