നീല ചെമ്പിൻ തണ്ട് പച്ചടി
ചേരുവകൾ
ചെമ്പിൻ തണ്ട് 2
പച്ചമുളക് 2
തേങ്ങ അര മുറി
തൈര് 4tbsp
ജീരകം.
ഉപ്പ്
തയ്യാറാക്കേണ്ട വിധം
ചെമ്പിൻ തണ്ട് ചെറുതായി അറിഞ്ഞു ഒരു പച്ചമുളകും കൂടി കുറച്ചു വെള്ളവും ഒഴിച്ച് വേവിക്കുക ആവശ്യത്തിന് ഉപ്പ് ചേർക്കാം അരപ്പിന് തേങ്ങ കാൽ tsp ജീരകം ഒരു പച്ചമുളക് എന്നിവ 4tbsp തൈരിൽ അരച്ച് എടുക്കുക ഇത് നേരത്തെ വേവികിച്ചു വച്ച ചെമ്പിൻ തണ്ട് ലോട് ചേർക്കാം അവസാനം താളിച്ചു എടുക്കാം താളിപ്പിന് കടുക് വറ്റൽ മുളക് കറിവേപ്പില എന്നിവ എണ്ണയിൽ മൂപ്പിച്ചു ചേർത്താൽ മതിയാകും. Try ചെയ്യുന്മല്ലോ അല്ലെ
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റവയും ഉരുളക്കിഴങ്ങും കൊണ്ട് Tawa sandwich ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.