Home Pickle നമ്മൾ ഇന്ന് നല്ലൊരു ചമ്മന്തിയുടെ റെസിപ്പി ആയിട്ടാണ് ട്ടോ എത്തിയിട്ടുള്ളത് എല്ലാവരും വീഡിയോ കാണില്ലേ… എല്ലാവരും...

നമ്മൾ ഇന്ന് നല്ലൊരു ചമ്മന്തിയുടെ റെസിപ്പി ആയിട്ടാണ് ട്ടോ എത്തിയിട്ടുള്ളത് എല്ലാവരും വീഡിയോ കാണില്ലേ… എല്ലാവരും ട്രൈ ചെയ്തു നോക്കണേ

,
ചമ്മന്തിയുടെ

ചേരുവകൾ:

സവാള – l
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി- 3 അല്ലി
കാന്താരി-എരുവിന് ആവശ്യത്തിന്
പുളി – ഒരു നാരങ്ങ വലുപ്പം
വെളിച്ചെണ്ണ -ഒന്നര Tablespoon
ഉപ്പ് – ആവശ്യത്തിന്

ഈ ചേരുവകളെല്ലാം മിക്സിയിൽ അരച്ചെടുക്കുക
ഉഗ്രൻ ചമ്മന്തി റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here