പുഡ്ഡിംഗ്
തയ്യാറാക്കുന്ന വിധവും ചേരുവകളും
3 കാരറ്റ് വേവിച്ചു വെക്കുക .
8 gm chinagrass soak ചെയ്തു വെക്കുക .
ബട്ടർസ്കോച്ച് praline ഉണ്ടാക്കുക .2 1/2 cup പാലിലേക്ക് 1/4 cup condensed milk, sugar 2 tsp ചേർക്കുക .
Boil ആകുമ്പോൾ chinagrass melt ചെയ്തത് ചേർക്കുക .
Carrot വേവിച്ചതും praline 1/4 cup, fresh cream 2 tbsp ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക.
അത് മിൽക്ക് mix ലേക്ക് ചേർക്കുക .
എല്ലാം നല്ലപോലെ mix ആയാൽ pudding ട്രെയിൽ ഒഴിക്കുക .
Serve ചെയ്യുമ്പോൾ മുകളിൽ praline ചേർത്ത് serve ചെയ്യുക .
നിങ്ങൾക്ക് എല്ലാവർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കുവാൻ കഴിയുന്ന ഈ രുചികരമായ കാരറ്റ് പുഡിങ് ഇഷ്ടം ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു…
തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പുഡ്ഡിംഗ് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.