Home Chicken വളരെ ടേസ്റ്റി ആയ ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

വളരെ ടേസ്റ്റി ആയ ചിക്കൻ ലോലിപോപ്പ് ഉണ്ടാക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചിക്കൻ ലോലിപോപ്പ് .

തയ്യാറാക്കുന്ന വിധം നോക്കാം.

ചിക്കൻ ലെഗ് ആണ് ഇതിനു വേണ്ടി എടുത്തത്. നന്നായി കഴുകി വൃത്തിയാക്കി ഒരു കത്തി വെച്ച് അതിന്റെ സ്കിൻ താഴേയ്ക്ക് താഴ്ത്തി ഒരു ഉണ്ട പോലെ ആകി എടുക്കണം. ഒരു പാത്രത്തിലേക്ക് മാറ്റി ഉപ്പ്, 1 tbsp കുരുമുളക് പൊടി , 1 tbsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , 1.25 കാശ്മീരി മുളകുപൊടി ചേർക്കുക. 1 tbsp മൈദ,3/4 tbsp കോണ്‌ഫ്ലോർ സോയ സോസ് ഇത്രെയും ചേർത്ത് കുറച്ച് വെള്ളം കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് ഒരു 10 min നേരത്തേയ്ക്ക് അടച്ചു വെക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് ചിക്കൻ ഇട്ടു ഫ്രൈ ചെയ്തു എടുക്കാം. ഒരു പാൻ സ്റ്റൗ വെച്ച് കുറച്ച് എണ്ണ ഒഴിച്ച് നുറുക്കി എടുത്ത സവോള ചേർത്ത് വഴററിയെടുക്കുക. 2 വെളുത്തുള്ളി ,ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. സോയ സോസ് , ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഫ്രൈ ചെയ്ത ചിക്കൻ കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. കുറച്ച് സ്പ്രിംഗ് ഓണിയൺ കൂടി ചേർത്ത് കൊടുക്കാം. ലോലിപോപ്പ് റെഡി. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വിശദമായി വിഡിയോയിൽ കാണിച്ചിട്ടുണ്ട്.

വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here