പഴം ഉണ്ട
Ingredients :-
നന്നായി പഴുത്ത പഴം – 3 എണ്ണം
തേങ്ങ ചിരകിയത് – 1 കപ്പ്
Arrow root biscuit – 10 എണ്ണം
തയ്യാറാക്കുന്ന വിധം
Taste ന് അനുസരിച്ച് അളവുകളിൽ വിതൃാസം വരുത്താം.
പഴം നന്നായി ഒടച്ചെടുക്കുക. അതിലേക്ക് തേങ്ങ ചിരകിയതും biscuit കൈകൊണ്ട് പൊടിച്ചതും ചേർത്ത് കുഴച്ചെടുക്കുക.
ചെറിയ ഉണ്ടയാക്കുക. Biscuit പൊടിയിൽ ഓരോന്നും ഉരുട്ടി എടുക്കുക.
വളരെ രുചികരമായ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന നമ്മുടെ പഴമുണ്ട് തയ്യാറായി…
നിങ്ങൾക്കെല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു..
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പഴം ഉണ്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.