Home Pickle ഇന്നു നമ്മുക്കൊരു നെല്ലിക്കാ അച്ചാർ ഉണ്ടാക്കിയാലോ…. എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും.

ഇന്നു നമ്മുക്കൊരു നെല്ലിക്കാ അച്ചാർ ഉണ്ടാക്കിയാലോ…. എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും.

നെല്ലിക്കാ അച്ചാർ

ചേരുവകൾ

നെല്ലിക്ക
ഓയിൽ
കടുക്
ഉലുവ
കറിവേപ്പില
ഇഞ്ചി
പച്ചമുളഗ്
വെളുത്തുളളി
കായപ്പൊടി
മുളഗ്പൊടി
അച്ചാർ പൊടി
മഞ്ഞൾപൊടി
ആവിശ്യത്തിന് ഉപ്പ്
വിനാഗിരി

തയ്യാറാകുന്ന വിധം

ആദ്യം ഓയിൽ ചൂടാക്കി അതിലേക് നെല്ലിക്ക ചേർത്തുകൊടുത്തു നന്നായി വഴറ്റുക . നെല്ലിക്ക ചൂടറിയാൽ ചെറിയ കഷ്ണം ആക്കി മുറിക്കുക
വേറൊരു പാനിൽ ഓയിൽ ഒഴിച്ച് കടുക് ഉലുവ ഒക്കെ ചേർത്ത് ബാക്കി ഉള്ള ചേരുവകൾ ചേർക്കുക

കൂടുതൽ വിവരങ്ങൾ അറിയാൻ യൂട്യൂബ് ചാനൽ സന്നര്ഷിക്കുന്നു

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here