ചെറുപയർ വട
ചേരുവകൾ
1-പച്ചരി
2-വെള്ളം
3-മല്ലി ഇല
ചെറുപയർ
കറിവേപ്പില
പച്ചമുളഗ്
ചെറിയ ഉള്ളി
ഉപ്പ്
ഇഞ്ചി
കായം
തയ്യാറാകുന്ന വിധം
അരി കുതിർത്ത് നന്നായി അരക്കുക .ചെറുപയർ വേവിച്ചതും 3 ആമത്തെ ചേരുവകളും അരിമാവിൽ കുഴച്ഛ് നന്നായി കുഴക്കുക…
വടപോലെ ആക്കി എണ്ണയിൽ മൂപ്പിക്കുക….
നമ്മുടെ രുചികരമായ ചെറുപയർ വട തയ്യാറായി…. നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആയിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കുക…
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെറുപയർ വട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.