അലർജി
അലർജി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. സാധാരണയായി ശ്വാസകോശം , ത്വക്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് അലർജി കാണപ്പെടുന്നത്. ചൊറിച്ചിൽ തുമ്മൽ ശരീരമാസകലം ചുവന്ന് തടിക്കൽ നീറ്റൽ തുടങ്ങിയവയൊക്കെയാണ് അലർജിയുടെ പ്രധാന ലക്ഷണങ്ങൾ
എന്താണ് അലർജി അലർജിയുടെ ലക്ഷണങ്ങൾ അലർജിയുടെ പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചും ഡോക്ടർ അനിത നമ്മളോട് സംസാരിക്കുന്നു അലർജി കാരണം ബുദ്ധിമുട്ടുന്നവർക്ക് എല്ലാവർക്കും ഈവീഡിയോ വളരെ ഉപകാരപ്രദമായിരിക്കും
അലർജി രണ്ടുതരത്തിലുണ്ട് സീസണിൽ ആയിട്ടും perennial ആയിട്ടുണ്ട്
സീസണൽ ആയിട്ടുള്ളത് എന്തെങ്കിലും പ്രത്യേക സീസൺ വരുമ്പോൾ മാത്രം ഉണ്ടാകുന്നതാണ് എന്നാൽ perennial തുടർച്ചയായി എല്ലാലാ കാലങ്ങളിലുംതുടർച്ചയായി എല്ലാ കാലങ്ങളിലും ഉണ്ടാകുന്ന്ന അലർതുടർച്ചയായി എല്ലാ കാലങ്ങളിലും ഉണ്ടാകുന്ന അലർജിയാണ്ജി
എങ്ങനെ പ്രതിരോധിക്കാം
പൊടി പുക തണുപ്പ് എന്നിവയെ അഭിമുഖീകരിക്കുമ്പോൾ ആണ് നമുക്ക് സാധാരണയായി അലർജി ഉണ്ടാകാറ് അതിനാൽ അത് പരമാവധി അവോയ്ഡ് ചെയ്താൽ നമുക്ക് ഒരുപരിധിവരെ അലർജിയിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്നതാണ്
പൊടി കളിൽ നിന്നാണ് അധികവും അലർജി ഉണ്ടാകാറ് അതുകൊണ്ട് നമ്മുടെ കിടക്ക മുറികളാണ് ആദ്യം വൃത്തിയാക്കേണ്ടത്
സീസണൽ ആയിട്ട് അലർജിയുള്ളവർ ആ സീസണിൽ പ്രത്യേകമായി ശ്രദ്ധിക്കുകയും അവർക്ക് അവോയ്ഡ് ചെയ്യേണ്ട കാര്യങ്ങൾ അവർ അവോയ്ഡ് ചെയ്യുകയും ചെയ്യുക
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക