നമ്മൾ ഓവർ ആയിട്ടു സ്ട്രസ്സ് എടുക്കുക.. ഉറക്കം നഷ്ടപ്പെടുന്ന സമയങ്ങളിലൊക്കെ ആണ് കൂടുതൽ ആയിട്ടും നമ്മുടെ കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം വരുന്നത്….
കഞ്ഞി വെള്ളത്തിന്റെ സഹായത്തോടുകൂടി പെട്ടെന്ന് തന്നെ നമ്മൾക്ക് ഇതിനെ മാറ്റാവുന്നതാണ്….
ചേരുവകൾ
ഗോതമ്പുപൊടി അല്ലെങ്കിൽ കടലമാവ്
കഞ്ഞിവെള്ളം
കറ്റാർവാഴയുടെ ജൽ
വിറ്റാമിൻ ഇ ക്യാപ്സ്യൂൾ
ആൽമണ്ട് ഓയിൽ
തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടി യിലേക്ക് അല്പം കഞ്ഞിവെള്ളം ചേർത്തുകൊടുക്കാം അത് മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് നമ്മുടെ കയ്യിലുള്ള കറ്റാർവാഴ ജെൽ ചേർത്തുകൊടുക്കാം…
ശേഷം നമ്മുടെ കൈയിലുള്ള വിറ്റാമിൻ ഇ ക്യാപ്സ്യൂൾ അതിലേക്ക് പൊട്ടിച്ചു ഒഴിച്ചു കൊടുക്കുക.. ഇതെല്ലാംകൂടി നന്നായി മിക്സ് ചെയ്തു കൊടുക്കുക…
കഴുകി കളഞ്ഞതിന് ശേഷം ആല്‍മണ്ട് ഓയില്‍ നമ്മുടെ കണ്ണിന് ചുറ്റും ഒരു മൂന്നു ഡ്രോപ്പ് ഒക്കെ തേച്ചു കൊടുക്കുക ശേഷം നമ്മൾക്ക് കിടന്നുറങ്ങുന്നതാണ്..
വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റിയ പാക്ക്.. കൂടാതെ തന്നെ ഇത് നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെട്ടു കയും ചെയ്യുന്നു..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഐ പാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.