Home Health വയറിലും തലയിലും നെഞ്ചിലും ഗ്യാസ് കയറി ഇരിക്കാൻ കാരണം എന്ത്..? എങ്ങനെയൊക്കെ നമ്മൾക് അതിനെ തടയാമെന്നും...

വയറിലും തലയിലും നെഞ്ചിലും ഗ്യാസ് കയറി ഇരിക്കാൻ കാരണം എന്ത്..? എങ്ങനെയൊക്കെ നമ്മൾക് അതിനെ തടയാമെന്നും നോക്കിയാലോ.. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഇത്

പലപ്പോഴും ഈ ഗ്യാസ് നെഞ്ചിൽ മാത്രമല്ല മുതുകിലും കയ്യിലും ഒക്കെ ആയി ഇത് തടഞ്ഞു നിൽക്കുന്നുണ്ടാകും കൂടാതെ വേദന നന്നായി അനുഭവപ്പെടുകയും ചെയ്യും….

* നമ്മൾ കഴിക്കുന്ന പല സാധനങ്ങളും പ്രോപ്പർ ആയിട്ട് ദഹിപ്പിക്കണം എന്നുണ്ടെങ്കിൽ തലച്ചോറിന്റെ  സഹായം നമ്മൾക്ക് ആവശ്യമാണ്.. എന്നാൽ അതിൽ വല്ല തകരാറും വന്നിട്ടുണ്ടെങ്കിൽ നമ്മളുടെ ഗ്യാസ് തലയിൽ നിൽക്കുന്നതായി നമ്മൾക്ക് അനുഭവപ്പെട്ടേക്കാം..

* നിങ്ങൾ അമിതമായി ടെൻഷൻ ആയിരിക്കുന്ന സമയത്ത് ഭക്ഷണം കഴിച്ചാൽ അത് ദഹക്കണം എന്നില്ല… ഇതൊക്കെ തന്നെ നമ്മുടെ വാഗ്‌സ്  നെർവ്ന്  വരുന്ന ചെറിയ പ്രശ്നങ്ങളാണ്…

* അങ്ങനെയുള്ള അവസ്ഥകളിൽ നമ്മളെ തലച്ചോറിന് സന്ദേശങ്ങൾ തിരിച്ചറിയാൻ കഴിയില്ല അങ്ങനെയുള്ള അവസ്ഥകളിൽ ആണ് നമ്മൾക്ക് തലകറക്കം ആയും ഗ്യാസ് ആയും ഒക്കെ അനുഭവപ്പെടുന്നത്..

എങ്ങനെ നമ്മൾക്ക് ഇതിനെ തടയാം എന്ന് നോക്കാം

* വാഗസ് നെർവിനെ  സ്റ്റിമുലേറ്റ  ചെയ്തു നിർത്താൻ ശ്രദ്ധിക്കുക..

* ടെൻഷൻ ഉള്ള സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക..

* ഭക്ഷണം കഴിക്കുന്നതിനു മുൻപ് മുഖം തണുത്ത വെള്ളത്തിൽ കഴുകുക

* ഭക്ഷണം കഴിക്കുന്നതിനു മുൻപ് ശ്വാസം നന്നായി എടുത്തു വിടുക…

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഗ്യാസിനെ ഒന്ന് തടഞ്ഞു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here