ഇനി ആരും മൂത്രത്തിൽ പഴുപ്പ് അനുഭവിച്ച എടങ്ങേറ് ആവേണ്ടതില്ല… എങ്ങനെ അതിനെ ഒഴിവാക്കാം എന്നും അതിന്റെ ലക്ഷണങ്ങളും നോക്കാം….
ലക്ഷണങ്ങൾ :
* മൂത്രം ഒഴിക്കുന്ന സമയത്ത് നന്നായി അസ്വസ്തതയും വേദനയും ആയിരിക്കും നമ്മൾക്ക് നമ്മുടെ മൂത്ര നാളത്തിലും അടിവയറ്റിലും…
* കുറെ നേരമായി മൂത്രം പിടിച്ചു നിൽക്കുന്നത് പോലെ ഒരു അസ്വസ്ഥത അനുഭവപ്പെടും… എപ്പോഴും മൂത്രമൊഴിക്കണമെന്ന് തോന്നി കൊണ്ടേയിരിക്കും…
* നല്ല സ്മെൽ ഉള്ളതും കലങ്ങിയതുമായിട്ടുള്ള മൂത്രം ആയിരിക്കും പുറത്തു പോകുന്നത്…
* മൂത്രത്തിൽ പഴുപ്പ് ഉണ്ടാകുന്നത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സ്ത്രീകളാണ്..
എങ്ങിനെയാണ് മൂത്രത്തിൽ പഴുപ്പിന് പെട്ടെന്ന് കുറയ്ക്കാൻ സാധിക്കുക :
* കൂടുതലായി വെള്ളം കുടിക്കുകയും നന്നായി മൂത്രമൊഴിക്കുകയും ചെയ്യുക… ശരീരത്തിലുള്ള വെള്ളത്തിന്റെ അളവ് കുറയാതെ ശ്രദ്ധിക്കുക..
* മൂത്രമൊഴിക്കാൻ തോന്നുന്ന സമയത്ത് അതിനെ പിടിച്ചു നിർത്താതെ പെട്ടെന്നുതന്നെ ഒഴിച്ചു കളയുക…
* വീഡിയോയിൽ കൊടുത്തിട്ടുള്ള തരത്തിലുള്ള പ്രത്യേക ഫ്രൂട്ട്സ് കളും വെജിറ്റബിൾസും നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക..
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മൂത്രത്തിൽ പഴുപ്പിനെ എങ്ങനെ തടയാം എന്ന് നോക്കാം… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.