Home Cake ഇപ്പോഴുള്ള അധികംപേരും കേക്ക് നന്നായി തയ്യാറാക്കുന്നവർ ആയിരിക്കും…. എന്നാൽ കേക്ക് എങ്ങനെ ക്രിയേറ്റീവ് ആയിട്ട് ഡെക്കറേറ്റ്...

ഇപ്പോഴുള്ള അധികംപേരും കേക്ക് നന്നായി തയ്യാറാക്കുന്നവർ ആയിരിക്കും…. എന്നാൽ കേക്ക് എങ്ങനെ ക്രിയേറ്റീവ് ആയിട്ട് ഡെക്കറേറ്റ് ചെയ്യാം എന്ന് നോക്കിയാലോ… ഇങ്ങനെ ഡെക്കറേറ്റ് ചെയ്തു നോക്കിയാൽ നിങ്ങളുടെ കേക്കിന് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും…

വളരെ ഭംഗിയിലും എളുപ്പത്തിലും നമ്മൾക്ക് കേക്ക് ഡെക്കറേറ്റ് ചെയ്തെടുക്കാം…

ഇപ്പോൾ പലരും കേക്ക് തയ്യാറാക്കുന്ന ഉണ്ടാകാം എന്നാൽ പലർക്കും കേക്ക് എങ്ങനെയാണ് അടിപൊളിയായി ഡെക്കറേറ്റ് ചെയ്യുക എന്നറിയില്ല…. 

*ആദ്യം നമ്മൾ സാധാരണ പോലെ കേക്ക് ഉണ്ടാക്കിയതിനു ശേഷം അതിലെ ക്രീം തേച്ച് സെറ്റ് ചെയ്യുക… പിന്നീട് അതിനു മുകളിലൂടെ ചോക്ലേറ്റ് ഒഴിച്ചു കൊടുക്കുക.. അത് എടുത്ത് ഫ്രിഡ്ജിൽ ചില ആക്കാൻ വെക്കുക… ശേഷം സ്ട്രോബെറിയും മ ക്രീമുകളും വെച്ച് നമുക്ക് അതിനെ നന്നായി ഡെക്കറേറ്റ് ചെയ്യാവുന്നതാണ്…

* ഐസ്ക്രീം റൗണ്ട് ആക്കി എടുത്തത് അതിനെ ഫ്രിഡ്ജിൽവച്ച് തണുപ്പിച്ച് എടുക്കുക.. ശേഷം ഓറിയോ ബിസ്കറ്റ് ക്രീം കളഞ്ഞ അതിനെ പൊട്ടിച്ചെടുത്ത് അതിലെ ഈ തണുപ്പിച്ച് ഐസ്ക്രീം എടുത്ത് റോൾ ചെയ്യുക.. ശേഷം ഐസ്ക്രീം സ്റ്റിക്ക് വെച്ച് അതിനെ ഡെക്കറേറ്റ് ചെയ്യാവുന്നതാണ്..

ഇങ്ങനെ പല പല വിധത്തിലും വളരെ ക്രിയേറ്റീവായി നമ്മൾക്ക് കേക്കുകൾ ഡെക്കറേറ്റ് ചെയ്യാൻ കഴിയുന്നതാണ്…

കേക്ക് എങ്ങനെ ക്രിയേറ്റീവായി ഡെക്കറേറ്റ് ചെയ്യാം എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും എന്ന് വിചാരിക്കുന്നു..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ക്രിയേറ്റീവായി ഡെക്കറേറ്റ് ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here