Home Recipes ചായ കഴിക്കാൻ നല്ല രുചികരം ആയിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കി നോക്കിയാലോ… നല്ല മൊരിഞ്ഞ ഉഴുന്നുവട.....

ചായ കഴിക്കാൻ നല്ല രുചികരം ആയിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കി നോക്കിയാലോ… നല്ല മൊരിഞ്ഞ ഉഴുന്നുവട.. കൂടാതെ ഒരു നല്ല ടിപ്പും…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും….

മൊരിഞ്ഞ ഉഴുന്ന് വട

Ingredients

ഉഴുന്ന്

പച്ചമുളക്

ചെറിയ ഉള്ളി

ഇഞ്ചി

റവ

സോഡാ പൊടി

ഉപ്പ്

Water

കറി വേപ്പില

വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഉഴുന്ന് അരച്ചെടുത്തു ഉപ്പ് & ബേക്കിംഗ് സോഡാ ഇട്ടു കുഴച്ചു വക്കുക.

അരമണിക്കൂർ കഴിഞ്ഞു അതിലേക്കു ഉള്ളി &പച്ചമുളക് &ഇഞ്ചി & കറി വേപ്പില &ഉപ്പ് ഒന്ന് നന്നായി ഞരടിയതു ചേർത്തു യോജിപ്പിക്കുക.

ഷേപ്പ് വരുത്തി വെളിച്ചെണ്ണ യിൽ വറുത്തു കോരുക. ടേസ്റ്റി ഉഴുന്ന് വട റെഡി…

എല്ലാവരും ടേസ്റ്റിയായ മുരിങ്ങ ഉഴുന്നുവട ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ മുരിഞ്ഞ ഉഴുന്നുവട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here