Home Curry ഇന്ന് ഒരു നാടൻ മട്ടൻ കറി ആയാലോ, വളരെ സിമ്പിൾ ആയി ടേസ്റ്റ് ആയി...

ഇന്ന് ഒരു നാടൻ മട്ടൻ കറി ആയാലോ, വളരെ സിമ്പിൾ ആയി ടേസ്റ്റ് ആയി ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

 മട്ടൻ കറി 

ചേരുവകൾ

മട്ടൻ – 1/2 kg
ഉള്ളി – 2
തക്കാളി – 1
ഉരുളക്കിഴങ്ങ് – 1
വെളുത്തുള്ളി
ഇഞ്ചി ചതച്ചത് – 1 1/2 tsp
മല്ലി – 3tsp
ജീരകം – 1/4 tsp
പെരുംജീരകം – 1/2 tsp
കുരുമുളക് – 1 tsp
ഗ്രാമ്പു, ഏലയക്ക, പട്ട,star anise
മഞ്ഞൾപ്പൊടി – 1/2 tsp
മുളക് പൊടി – 1 tsp
ഖരം മസാല – 1/2 tsp
ഉപ്പ്
വെള്ളം
കറിവേപ്പില

Step – 1

ഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ മട്ടനും 1/2 tsp ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും, കറിവേപ്പിലയും, 1/4 tsp മഞ്ഞൾപ്പൊടിയും, 1cup വെള്ളവും ചേർത്ത് 3 Whistle Cook ചെയ്യുക.

Step-2

ഒരു പാനിലേക്ക് മല്ലിയും, പെരുജീരകവും, ജീരകവും ,കുരുമുളകം,ചേർത്ത് റോസ്റ്റ് ചെയ്ത് നന്നായി പൊടിച്ചെടുക്കുക.

Step – 3

പാനിലേക്ക് എണ്ണ ഒഴിച്ച whole garaന masala ചേർത്ത് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി മൂപ്പിച്ച ഉള്ളിയും ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, മുളക് പൊടി, പൊടിച്ച മസാലയും തക്കാളി, ഉരുളക്കിഴങ്ങും ചേർത്ത് നന്നയി mix ചെയ്ത് ശേഷം വേവിച്ച മട്ടനും ചേർത്ത് mix ചെയ്ത് 15 min നേരം അടച്ചു വെച്ച് വേവിക്കുക. ശേഷം ഖരം മസാലയും കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും ചേർത്ത് 5m in നേരം കൂടി അടച്ചു വെച്ച് വേവിക്കുക.

മട്ടൻ കറി റെഡി

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here