കാട നിറച്ചതു ഫ്രൈ
ഒന്ന് കണ്ടു നോക്കൂ 👇🏻
………INGREDIENTS……….
കാട -5 എണ്ണം
കാശ്മീരി ചില്ലി പൗഡർ -2 Tablespoon
മല്ലിപ്പൊടി – 1 Tablespoon
മഞ്ഞൾപ്പൊടി -1/4 teaspoon
Ginger garlic paste- 1 1/2 Tablespoon
കുരുമുളകുപൊടി -1 Tablespoon
നാരങ്ങാനീര് – 1/2Tablespoon
എണ്ണ – 1 teaspoon
ഉപ്പ് – ആവശ്യത്തിന്
ഗരം മസാല – 1 Tablespoon
വറ്റൽമുളക് പൊടിച്ചത് -1 Tablespoon
നിറച്ചത് ( ingredients)
ഇഞ്ചി – ഒരു കുഞ്ഞു കഷ്ണം കൊത്തിയരിഞ്ഞത്
വെളുത്തുളളി -6 അല്ലി കൊത്തിയരിഞ്ഞത്
സവോള -1 1/2
മഞ്ഞൾപ്പൊടി -1/4 teaspoon
കുരുമുളക് പൊടി – 1 teaspoon
മല്ലിയില
കറിവേപ്പില
കാട മുട്ട – 10
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.