കപ്കേക്ക്
ചേരുവകൾ
മൈദ,
പാൽ
, കൊക്കോ പൌഡർ,
പഞ്ചസാര പൌഡർ
, ബേക്കിംഗ് സോഡാ
,ബേക്കിംഗ് പൌഡർ
, ഓയിൽ,
ചോക്കോ ചിപ്സ്,
വാനില എസ്സെൻസ്,
വിനാഗിരി
എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്തു കേക്കിനുള്ള ബാറ്റർ തയ്യാറാക്കാം. ഒരു പ്രഷർ കുക്കർ പ്രീ ഹീറ്റ് ചെയ്യാൻ വെക്കുക. സ്റ്റീൽ ഗ്ലാസ്സുകളിൽ ഓയിൽ പുരട്ടി ബാറ്റർ ഒഴിച്ച് കൊടുക്കുക. പിസ്താ പൊടിച്ചത് മുകളിൽ വിതറാം. പ്രീ ഹീറ്റ് ചെയ്ത കുക്കറിൽ അര മണിക്കൂർ കുക്ക് ചെയ്തെടുക്കാം. വീഡിയോ കണ്ട് നോക്കു.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.