Home Health പല്ലിൽ പിടിച്ചു നിൽക്കുന്ന ഏത് കട്ട കറയും പെട്ടെന്നുതന്നെ നീക്കാൻ കഴിയുന്ന ഒരു എഫക്റ്റീവ് മെത്തേഡ്...

പല്ലിൽ പിടിച്ചു നിൽക്കുന്ന ഏത് കട്ട കറയും പെട്ടെന്നുതന്നെ നീക്കാൻ കഴിയുന്ന ഒരു എഫക്റ്റീവ് മെത്തേഡ് ആണ്…. ഇതൊരു അല്പം ഉപയോഗിച്ചാൽ തന്നെ നമ്മൾക്ക് നല്ലൊരു റിസൾട്ട് ലഭിക്കും… എല്ലാവരും ട്രൈ ചെയ്തു നോക്കൂ എല്ലാവർക്കും ഇത് നന്നായി ഉപകാരപ്പെടും….

പെട്ടെന്ന് തന്നെ പല്ലിനെ വെളുപ്പിക്കാനുള്ള ഒരു എളുപ്പവഴി വീട്ടിൽ തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാം…..

ചേരുവകൾ

ഇഞ്ചി

ഒരു നാരങ്ങയുടെ പകുതി

ഗോൾ ഗേറ്റ്

തയ്യാറാക്കുന്ന വിധം

ആദ്യം ഇതിനുവേണ്ടി ഒരു പ്ലേറ്റ് എടുക്കുക. അതിലേക്ക് ഒരു കഷണം ഇഞ്ചി ചോപ്പ് ചെയ്തെടുക്കുക..

പകുതി നാരങ്ങയുടെ നീര് അതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അതിനെ മിക്സ് ചെയ്ത് എടുക്കാം..

ശേഷം നമ്മൾ സാധാരണ യൂസ് ചെയ്യുന്ന അത്ര അളവിൽ ഗോൾ ഗേറ്റ് എടുക്കുക…

ശേഷം ഇതിനെ നന്നായി മിക്സ് ചെയ്തു കൊടുക്കുക..

ഇഞ്ചിയും കൂടെ ബ്രെഷിൽ  കൂട്ടിയിട്ട് നന്നായി നമ്മൾ എന്നും ബ്രെഷ്  ചെയ്യുന്നതിനേക്കാൾ കുറച്ചു സമയം കൂടുതൽ എടുത്ത് നന്നായി തേക്കുക….

ഇത് കാരണം നിങ്ങൾക്ക് ഒരു സൈഡ് എഫക്ട് ഉണ്ടാകില്ല കൂടാതെ പല്ല്  നന്നായി വെളുക്കുകയും ചെയ്യും….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here