ഹൈറ്റ് എങ്ങനെ നമുക്ക് വീട്ടിലിരുന്നുകൊണ്ട് കൂട്ടാം
ഹൈറ്റ് ഇല്ലാത്തത് കാരണം വിഷമിക്കുന്നവർക്ക് ഈ മെത്തേടെ തീർച്ചയായും ഉപകാരപ്പെടും മരുന്നു കുടിക്കാതെയും യാതൊരുവിധ സൈഡ് എഫക്റ്റ് വരുന്ന കാര്യങ്ങൾ ചെയ്യാതെയും നമുക്ക് വീട്ടിൽ ഇരുന്നുകൊണ്ട് സിമ്പിളായി ഹൈറ്റ് കൂട്ടാൻ കഴിയുന്നതാണ്
വീഡിയോയിൽ കാണിക്കുന്നതുപോലെ മെഡിറ്റേഷൻ ചെയ്യുന്നത് കൊണ്ട് നമുക്ക് നമ്മുടെ ഹൈറ്റ് കൂട്ടാൻ കഴിയുന്നതാണ് ഈ മെഡിറ്റേഷൻ ചെയ്യുന്നതിനു മുമ്പായി നിലവിൽ ഇപ്പോൾ എത്ര ഹൈറ്റ് ഉണ്ട് എന്ന് ചെക്ക് ചെയ്യുക അതിനുശേഷം ഇത് ചെയ്തു കുറച്ചു ദിവസത്തിന് ശേഷം നിലവിലുള്ള ഹൈറ്റ് ചെക്ക് ചെയ്യുക അപ്പോൾ നമുക്ക് നമ്മുടെ ഹൈറ്റ് കൂടിയോ എന്നുള്ളത് മനസ്സിലാകും
ഈ മെഡിറ്റേഷന്റെ കൂടെ സ്ട്രെച്ചിങ് എക്സസൈസ് പിന്നെ എട്ടുമണിക്കൂർ ഉറക്കവും ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ ഹൈറ്റിൽ വരുന്ന വ്യത്യാസം കാണാവുന്നതാണ്
വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ചെയ്തു നോക്കൂ… ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.