Home Health പലരുടെയും ശരീരാകൃതി വികൃതമാക്കി തീർക്കുന്ന ഒന്നാണ് വയറു നന്നായി പൊന്തി നിൽക്കുന്നത്… എന്നാലിതാ ഏഴുദിവസത്തിനുള്ളിൽ വയറു...

പലരുടെയും ശരീരാകൃതി വികൃതമാക്കി തീർക്കുന്ന ഒന്നാണ് വയറു നന്നായി പൊന്തി നിൽക്കുന്നത്… എന്നാലിതാ ഏഴുദിവസത്തിനുള്ളിൽ വയറു കുറക്കാൻ ഉള്ള ഒരു എളുപ്പ വഴി.. എല്ലാവരും ട്രൈ ചെയ്ത് നോക്കൂ ഇത് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും….

നല്ല ജീരകം ഉപയോഗിച്ച് വെറും 7 ദിവസം കൊണ്ട് വയറു കുറയ്ക്കാം…

വെറും ഏഴു ദിവസത്തിനുള്ളിൽ വയറു കുറയ്ക്കാൻ കഴിയുന്ന ഒരു അടിപൊളി മാർഗമാണ്….

വയറു കുറയ്ക്കാൻ ആണെങ്കിലും തടി കുറയ്ക്കാൻ ആണെങ്കിലും നമ്മൾ ഏതു മാർഗം സ്വീകരിച്ചാലും അത് അതിന്റെതായ് രീതിയിൽ ചെയ്യാനും പതിവായി ചെയ്യാനും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്…

നല്ല ജീരകത്തിന്റെ  വെള്ളം പതിവായി ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ഇളംചൂടിൽ ഇത് നമ്മുടെ നല്ല ദഹനത്തിനും ചർമം തിളങ്ങാനും… നമ്മളെ നന്നായി സഹായിക്കും…. കൂടാതെ തന്നെ നമ്മുടെ തടി കുറക്കാനും നമ്മളെ സഹായിക്കും…..

വയറു കുറയ്ക്കാൻ ആഗ്രഹമുള്ള ആളുകൾ ഇതിൽ തന്ന പോലെ തന്നെ ചെയ്യുക

ഒരു ടീസ്പൂൺ നല്ലജീരകം എടുത്ത് ഒരു കപ്പ് വെള്ളത്തിലിട്ട് നന്നായി മിക്സ് ചെയ്യുക…

ശേഷം അതിനെ കുതിർക്കാൻ വയ്ക്കാവുന്നതാണ്…..

ഇത് നമ്മൾ കുടിക്കുന്നതിന്റെ  തലേദിവസം തന്നെ ചെറിയ ജീരകം കുതിർക്കാൻ വയ്ക്കണം എന്നിട്ട് പിറ്റേ ദിവസം രാവിലെയാണ് നമ്മൾ ഇത് എടുക്കുന്നത് ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഉള്ളൂ ചെറിയ ജീരകത്തിന്റെ  എല്ലാ ഗുണങ്ങളും നമ്മൾക്ക് ലഭിക്കുക…..

അടുത്ത ദിവസം രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനു മുൻപ് ഈ വെള്ളം നന്നായി തിളപ്പിച്ച് എടുക്കണം…

നിർബന്ധമായും വെള്ളത്തിന്റെ നിറം നന്നായി മാറി വരുന്നത് വരെ തിളപ്പിക്കണം….

ഇപ്പോൾ നമ്മൾ തയ്യാറാക്കി എടുത്ത് ജീരകം വെള്ളത്തിലേക്ക് നാരങ്ങാനീര് പിഴിഞ്ഞു കൊണ്ടാണ് വയറു കുറയ്ക്കാനുള്ള ജീരകവെള്ളം നമ്മൾ തയ്യാറാക്കുന്നത്..

ഒരു ഗ്ലാസ് ജീരക വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് പിഴിഞ്ഞു കൊടുക്കുന്നത് ശേഷം അതിനെ നന്നായി മിക്സ് ചെയ്ത് എടുക്കുക..

ഇങ്ങനെ ജീരകവെള്ളം തയ്യാറാക്കി കുടിക്കുന്നവർക്ക് നല്ലൊരു ചേഞ്ച് ഏഴ് ദിവസത്തിനുള്ളിൽ തന്നെ ലഭിക്കും എന്നത് ഉറപ്പാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ജീരകവെള്ളം ഒന്ന് ഉണ്ടാക്കി നോക്കൂ…  വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here