Home Chicken പയ്യോളി ചിക്കൻ ഫ്രൈ എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും സിമ്പിളായ ടേസ്റ്റിയായ ...

പയ്യോളി ചിക്കൻ ഫ്രൈ എല്ലാരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും സിമ്പിളായ ടേസ്റ്റിയായ റെസിപ്പി ആണ്

പയ്യോളി ചിക്കൻ ഫ്രൈ :-

Ingredients

ചിക്കൻ:1/2kg
കാശ്മീരി മുളക് അരച്ചെടുത്തത്:2 1/2+1 1/2tsp
ഇഞ്ചി വെളുത്തുള്ളി:2tsp
ഗരംമസാല :1/2tsp
മുളക് പൊടി :1/2tsp
മഞ്ഞൾപൊടി :1/2tsp
വലിയജീരക പൊടി:1/2tsp
തൈര്:3tbsp
കോൺഫ്ലോർ:3tsp
ചിരവിയ തേങ്ങ:1/4cup
കറിവേപ്പില:2stem
ഉപ്പ് പാകത്തിന്
ഓയിൽ

തയ്യാറാക്കേണ്ട വിധം

ആദ്യം ചിക്കൻ എടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക് അരച്ചെടുത്തത്2 1/2tsp, ഗരം മസാല,മുളക്പൊടി, മഞ്ഞൾ പൊടി, വലിയ ജീരകപ്പൊടി, തൈര്, കോൺഫ്ലോർ, ഉപ്പ് പാകത്തിന് എന്നിവ ചേർത്തു നന്നായി യോചിപ്പിച്ചു 2മണിക്കൂർ മാറ്റി വെക്കാം.ശേഷം ഫ്രൈ ചെയ്യാം. ഇനി ഇതേ ഓയിൽ കുറച്ച് ചട്ടിയിൽ ഒഴിച്ച് ചിരവിയ തേങ്ങ ഇട്ട് അതിലേക്ക് കറിവേപ്പിലയും കാശ്മീരി മുളക് പേസ്റ്റും ഇത്തിരി ഉപ്പും ചേർത്തു നന്നായി വറുത്തെടുക്കാം ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കൻ ചേർത്ത് മിക്സ് ചെയ്യാം. പയ്യോളി ചിക്കൻ ഫ്രൈ തയ്യാർ

👉 വിശദമായി വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here