Home Beauty tips ഫൗണ്ടേഷൻ പലരുടെയും മുഖത്ത് നന്നായി നിൽക്കില്ല.. എന്നാൽ ഫൗണ്ടേഷൻ ഒരുപാട് നേരം നമ്മുടെ മുഖത്ത് നിൽക്കാനും...

ഫൗണ്ടേഷൻ പലരുടെയും മുഖത്ത് നന്നായി നിൽക്കില്ല.. എന്നാൽ ഫൗണ്ടേഷൻ ഒരുപാട് നേരം നമ്മുടെ മുഖത്ത് നിൽക്കാനും അത് നല്ല രസത്തിലെ നമ്മുടെ സ്കിന്നിൽ അപ്ലൈ ചെയ്യാനും ഉള്ള ഒരു അടിപൊളി മേക്കപ്പ് ഹാക്ക് ആണ്… ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു ഹാക്ക് ആണ്..

എന്ത് ചൂടുള്ള  വളരെ സമയത്ത് ആണെങ്കിലും മുഖത്ത് ഒലിക്കാതെ  തന്നെ ഡ്രൈ ആയി നിൽക്കുന്ന ഒരു ഫൗണ്ടേഷൻ ഹാക്ക് ആണ്…

ഓയിൽ സ്കിൻ ഉള്ളവർക്ക് മാത്രമല്ല ചൂടുകാലത്ത് ഡ്രൈ സ്കിൻ ഉള്ളവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു ഹാക്ക് ആണിത്.. 

എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം

നമ്മൾ നമ്മൾ സാധാരണ യൂസ് ചെയ്യുന്ന ഏതു മോയിസ്ചറൈസർ ആണെങ്കിലും കുഴപ്പമില്ല… അത് നമ്മൾ അപ്ലൈ ചെയ്യുന്നത് പോലെ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കുക..

പിന്നെ നമ്മളെ യൂസ് ചെയ്യുന്നത് പോലെ ഒരു സാധാരണ വൈറ്റ് കളർ പൗഡർ അപ്ലൈ ചെയ്യുക..

ഏതേലും ബ്രാൻഡിലുള്ള ഒരു മേക്കപ്പ് സ്‌പ്ലെറ്റിങ്  സ്പ്രേ അപ്ലൈ ചെയ്തതിനുശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക…

ശേഷം സാധാരണ  യൂസ് ചെയ്യുന്ന ഒരു പ്രൈമർ എടുത്ത് മുഖത്ത് നന്നായി ബ്ലെൻഡ് ചെയ്തുകൊടുക്കുക…. അതിനുശേഷമാണ് നമ്മൾ മുഖത്ത് ഫൗണ്ടേഷൻ അപ്ലൈ ചെയ്തു കൊടുക്കാൻ പോകുന്നത്…

പലർക്കും വളരെയധികം നന്നായി ഉപകാരപ്പെടുന്ന ഒരു ഫൗണ്ടേഷൻ ഹാക്ക് ആണിത്…. പ്രത്യേകിച്ച് ഓയിൽ സ്കിൻ ഉള്ള ആളുകൾക്ക് ഇത് തീർച്ചയായും ഉപകാരപ്പെടും…

എല്ലാവരും ട്രൈ ചെയ്തു നോക്കൂ എല്ലാവർക്കും വളരെയധികം ഇഷ്ടമാകുന്ന ഒരു ഫൗണ്ടേഷൻ ഹാക്ക് ആണ്..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഫൗണ്ടേഷൻ ഹാക്ക് ഒന്ന് ട്രൈ ചെയ്തു നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here