Home Recipes ക്ഷീണം മാറാനും ആരോഗ്യം സൂക്ഷിക്കാനും അധികമാളുകളും ഉപയോഗിക്കുന്ന ഒരു എളുപ്പവഴിയാണ്… കൂടാതെ തന്നെ ഈ ഉണക്കമുന്തിരി...

ക്ഷീണം മാറാനും ആരോഗ്യം സൂക്ഷിക്കാനും അധികമാളുകളും ഉപയോഗിക്കുന്ന ഒരു എളുപ്പവഴിയാണ്… കൂടാതെ തന്നെ ഈ ഉണക്കമുന്തിരി വെള്ളത്തിൽ കുതിർത്തി വെച്ച് കഴിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന ഗുണങ്ങൾ എല്ലാം നമ്മൾക്ക് വിശദമാക്കി തരുന്നു…

ഉണക്കമുന്തിരിയുടെ വെള്ളത്തിൽ കുതിർത്തി വെച്ചാൽ കിട്ടുന്ന പ്രധാന ഗുണങ്ങൾ…

* വെള്ളത്തിൽ കുതിർത്തി വെച്ച ഉണക്കമുന്തിരി മുടി വളർച്ചക്കും ചേർന്ന് ആരോഗ്യത്തിനും ചുണ്ടുകൾക്ക് ചുവന്ന നിറം നൽകാനും ഇത് നമ്മളെ നന്നായി സഹായിക്കും

* വെള്ളത്തിൽ കുതിർത്തി ഇത് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ആവശ്യമായ ഊർജം പെട്ടെന്നുതന് കിട്ടുന്നു ക്ഷീണം മാറാനും ഇത് നമ്മൾക്ക് ഉപകാരപ്പെടും…

* നല്ല ശോധനക്കുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി വെള്ളത്തിലിട്ട് കഴിക്കുന്നത്…

* ഇതിലുള്ള ഫൈബറുകൾ നമ്മളുടെ മേലിൽ പെട്ടെന്ന് തന്നെ അടിഞ്ഞുകൂടുന്നു ഇത് പ്രത്യേകിച്ചും കുട്ടികൾക്ക് വളരെ നല്ലതാണ്..

* ഇതു കുതിർ കാതെ ആണ് കഴിക്കുന്നതെങ്കിൽ പലർക്കും മലബന്ധം ഉണ്ടായേക്കാം..

* കൂടാതെ അസിഡിറ്റി കുറയ്ക്കാനും ഇത് സഹായിക്കും…

* കാൽസ്യം കൂടുതലായി ഇതിലുള്ളതുകൊണ്ടുതന്നെ ഇത് നമ്മുടെ എല്ലുകൾക്ക് വളരെയധികം ബലം നൽകും.

* ശരീരത്തിന് ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാൻ ഇത് നമ്മളെ സഹായിക്കും..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here