Home Beauty tips വീട്ടിൽ തന്നെ നമ്മൾക്ക് കിട്ടുന്ന വെറും രണ്ട് ചേരുവകൾ വെച്ച് പെട്ടെന്ന് തന്നെ നമ്മൾക്ക് തയ്യാറാക്കി...

വീട്ടിൽ തന്നെ നമ്മൾക്ക് കിട്ടുന്ന വെറും രണ്ട് ചേരുവകൾ വെച്ച് പെട്ടെന്ന് തന്നെ നമ്മൾക്ക് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ഫെയ്സ് പാക്ക് ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കൂ ഇത് നിങ്ങൾക്ക് നല്ലൊരു റിസൾട്ട് തന്നെ നൽകും…

വെറും 2 ചേരുവകൾ കൊണ്ട് ഒരു 10 ദിവസം തുടർന്ന് തേച്ചു കഴിഞ്ഞാൽ കാലാ കാലത്തേക്ക് നമ്മളുടെ മുഖത്തിന് ഇതൊരു ചേഞ്ച് തന്നെയായിരിക്കും….

ചേരുവകൾ

മഞ്ഞൾപൊടി – ആവശ്യത്തിന്

തേൻ-1tbs

തയ്യാറാക്കുന്ന വിധം

ആദ്യം കുറഞ്ഞ തീയിൽ മഞ്ഞൾപൊടി ഒരു പാനിൽ വച്ച് ചൂടാക്കുക.. അതിന്റെ നിറം മാറി വരുന്നത് കണ്ടുകഴഞ്ഞാൽ നമ്മൾക്ക് എടുക്കാവുന്നതാണ്…

ശേഷം നമ്മൾ വറുത്ത് മഞ്ഞൾപൊടി ഒരു ബൗളിലേക്ക് മാറ്റുക.. ശേഷം ആ ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം ശുദ്ധമായ തേൻ ഒഴിച്ചു കൊടുക്കുക….

ശേഷം ഇതിനെ രണ്ടിനെയും മിക്സ് ചെയ്ത് നമ്മുടെ മുഖത്ത് നമ്മൾക്ക് അപ്ലൈ ചെയ്യാവുന്നതാണ്….

മുഖത്ത് രാത്രി തേക്കുന്നത് ആയിരിക്കും ഉത്തമം…. ഒരു പത്ത് പതിനഞ്ച് മിനിറ്റോളം നമ്മുടെ മുഖത്ത് ഇതിനെ വെച്ച് കഴിഞ്ഞാൽ മുഖം ഒന്ന് ഡ്രൈ ആകും ശേഷം അതിനെ നമ്മൾക്ക് കഴുകികളയാം…

സോപ്പുപയോഗിച്ച് കഴുകേണ്ട ആവശ്യമില്ല…..

ഈ രണ്ടു ചേരുവകൾ വെച്ച് നമ്മൾ ഉണ്ടാക്കുന്ന ഫെയ്സ് പാക്ക് ഒരു 10 ദിവസത്തോളം തുടർച്ചയായി തേച്ചു കഴിഞ്ഞാൽ നമ്മൾ കഥ കാലാ കാലത്തേക്കും ഒരു ചേഞ്ച് തന്നെയായിരിക്കും…

എല്ലാവർക്കും വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു ഫെയ്സ് പാക്ക് ആണ് തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഫേസ് പാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല  വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here