Home Recipes ഉള്ളി വട കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല. ചൂട് കട്ടൻചായ കൂടെ ഉണ്ടെങ്കിൽ പിന്നെ...

ഉള്ളി വട കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാവില്ല. ചൂട് കട്ടൻചായ കൂടെ ഉണ്ടെങ്കിൽ പിന്നെ പറയണ്ടല്ലോ. ഉള്ളി വട തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം

 

ഉള്ളി വട

തയ്യാറാക്കേണ്ട വിധം

2 വലിയ ഉള്ളി ആണ് വേണ്ടത്. ചെറുതായി അറിഞ്ഞു എടുക്കണം. കൈ കൊണ്ട് നന്നായി ഞെരടി എടുക്കണം. 2 പച്ച മുളക് ചെറുതായി അരിഞ്ഞത്. മുളകിന്റെ നല്ല എരുവ് ഉള്ളത് കൊണ്ട് ആണ് 2 എണ്ണം എടുത്തത്. കറവേപ്പിലയും ചേർത്തിട്ടുണ്ട്. കുറച്ച് ഉപ്പ്. ഇനി വേണ്ടത് കടലപൊടി ആണ്. 3.5 tbsp ആണ് ചേർത്തത്. 3.5 tbsp മൈദ കൂടി ചേർത്തു. കടലപൊടി മൈദയും ഒരേ അളവിൽ തന്നെ ചേർക്കണം. കടലപൊടി കൂടിയാൽ കയിപ് ഉണ്ടാവും. അതുകൊണ്ട് ഒരേ അളവിൽ തന്നെ എടുക്കണം. 1/2 tbsp അരിപൊടി ,1/2 tsp മഞ്ഞൾ പൊടി , 1/ 2tsp മുളക് പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ച് എടുക്കണം. മിക്സ് ചെയ്യുന്നത് പോലെ ആണ് ഉള്ളി വടയു ടെ ടേസ്റ്റ് കൂടുന്നത്. കുറച്ച് വെള്ളം കൂടി ചേർത്ത് കുഴച്ച് എടുക്കണം. പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് മാവ് ഒന്ന് പരത്തി എണ്ണയിൽ ഇട്ട് ഫ്രൈ ചെയ്ത എടുക്കാം. നമ്മുടെ ചൂട് ഉള്ളിവട റെഡി ആയിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

വിശദമായി വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here