Home Recipes ബാക്കിവന്ന ചോറുകൊണ്ട് നിമിഷനേരത്തിൽ നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും...

ബാക്കിവന്ന ചോറുകൊണ്ട് നിമിഷനേരത്തിൽ നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം.. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ചോറ് വട

 

ചേരുവകൾ

ചോറ്-11 /2 കപ്പ്

തൈര്-2 ടേബിൾസ്പൂൺ

വെള്ളം-1 /4 കപ്പ്

സവോള- 1എണ്ണം

കറിവേപ്പില-കുറച്ചു

പച്ചമുളക്-2

ഇഞ്ചി -1 ടേബിൾസ്പൂൺ

കുരുമുളക്-1 /4 ടീസ്പൂൺ

അരിപൊടി-4 ടേബിൾസ്പൂൺ

കായപ്പൊടി-1 /4 ടീസ്പൂൺ

ഉപ്പ് -1 /2 ടീസ്പൂൺ

തയ്യാറാക്കുന്നവിധം

ഒരു മിക്സിയുടെ ജാറിലേക്കു ചോറും തൈരും വെള്ളവും ചേർത്ത് അരച്ചെടുക്കാം .

ഇതിലേക്ക് സവോള ,കറിവേപ്പില മല്ലിയില ,ഇഞ്ചി ,പച്ചമുളക് ,കുരുമുളക് ചതച്ചത് ,ഉപ്പ്,കായപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യാം .

ഇതിലേക്ക് കുറേശെ അരിപൊടി ചേർത്ത് മിക്സ് ചെയ്യാം .

ഇനി കയ്യിൽ വെള്ളം തടവിയ ശേഷം ഒരു ഉരുളയാക്കാം.വിരലുവെച്ചു ചെറുതായി പരത്തി വടയുടെ രൂപത്തിലാക്കാം .ഒരു വിരലൊന്നു വെള്ളത്തിൽ മുക്കിയതിനു ശേഷം കുഴിയിട്ടുകൊടുക്കാം.

ചൂടായ എണ്ണയിലിട്ട് മീഡിയം ഫ്ളയിം ൽ വറുത്തെടുക്കാം.

നല്ല അടിപൊളി മൊരിഞ്ഞ വട റെഡി ..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here