Home Recipes നമ്മുടെ കുഞ്ഞുകൾക്ക് വളരെ ഇഷ്ടം ഉള്ള ഒരു സാധനമാണ് ഡോണ്റ്റ്. അത് നമ്മുക്ക് ബേക്കറിയിൽ നിന്നും...

നമ്മുടെ കുഞ്ഞുകൾക്ക് വളരെ ഇഷ്ടം ഉള്ള ഒരു സാധനമാണ് ഡോണ്റ്റ്. അത് നമ്മുക്ക് ബേക്കറിയിൽ നിന്നും വാങ്ങിക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി കൊടുക്കാൻ പറ്റും വീട്ടിൽ ഉള്ള സാധനകൾ വെച്ച് തന്നെ….. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Ingredients:

Maida-1.5 cup

Sugar-2 tspn

Active dry yeast-1 tspn

Egg-1

Salt-1/2 tspn

Unsalted butter-1 tbspn

Lukewarm milk-1/4 cup

തയ്യാറാക്കുന്ന വിധം

Dip1:

Powdered Sugar-1/4 cup

Cinnamon powder-3/4 tspn

Dip2:

Dark chocolate-1/2 cup

Unsalted butter-2 tbspn

1 cup=240ml

ഈ അടിപൊളി സ്വീറ്റ് റെസിപ്പി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു….

തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എല്ലാവരും ഇത് ട്രൈ ചെയ്തു നോക്കേണ്ടതാണ്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക…

LEAVE A REPLY

Please enter your comment!
Please enter your name here