Home Break fast അരിപ്പൊടി ഉണ്ടെങ്കിൽ എളുപ്പത്തിൽ ഒരു ടേസ്റ്റി ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം… അരി കുതിർത്തും അരച്ചും സമയം കളയണ്ട…...

അരിപ്പൊടി ഉണ്ടെങ്കിൽ എളുപ്പത്തിൽ ഒരു ടേസ്റ്റി ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം… അരി കുതിർത്തും അരച്ചും സമയം കളയണ്ട… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

 

ചേരുവകൾ

അരിപ്പൊടി – 1 കപ്പ്

ഉരുളക്കിഴങ്ങ് -2

തൈര് – 1/2 കപ്പ്

സവാള -1

ക്യാരറ്റ് -1

പച്ചമുളക് -1

ഇഞ്ചി പേസ്റ്റ് -1 സ്പൂൺ

മുളക് പൊടി -1 സ്പൂൺ

ഉപ്പ്

കറിവേപ്പില

മല്ലിയില

വെളളം

സോഡാ പൊടി/ബകിങ് സോഡാ -1/2സ്പൂൺ

ഉണ്ടാക്കുന്ന വിധം

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് എടുക്കുക..അതിൽ 1 കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക…

അതിനു ശേഷം പച്ചമുളക്,കറിവേപ്പില,മല്ലിയില ,ക്യാരറ്റ് ,ഉള്ളി ,ഇഞ്ചി,സോഡാ പൊടി,മുളക് പൊടി,ഉപ്പ്, തൈര് ഇവ എല്ലാം ചേർത്ത് ഇളക്കി

ആവശ്യത്തിന് വെളളം ചേർത്ത് കുഴച്ച് എടുക്കുക…

അതിനു ശേഷം ചുട്ടെടുക്കാം.. 😋😋👌

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here