Home Recipes പല പച്ചടികൾ ട്രൈ ചെയ്തു നോക്കുന്ന നമ്മൾക്ക് ഇന്ന് എല്ലാവർക്കും പ്രിയങ്കരമായ കോവയ്ക്ക പച്ചടി ഒന്ന്...

പല പച്ചടികൾ ട്രൈ ചെയ്തു നോക്കുന്ന നമ്മൾക്ക് ഇന്ന് എല്ലാവർക്കും പ്രിയങ്കരമായ കോവയ്ക്ക പച്ചടി ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…..

കോവക്ക പച്ചടി
എളുപ്പം തയാറാക്കാൻ പറ്റുന്ന ഒരു കറി ആണ് കേട്ടോ

ആവശ്യമുള്ള സാധങ്ങൾ

കോവക്ക

ചെറിയുള്ളി

തൈര്

പച്ചമുളക്

ഇഞ്ചി

കറിവേപ്പില

തയ്യാറാക്കുന്ന വിധം

കോവക്ക ഉള്ളി പച്ചമുളക് ഇഞ്ചി എന്നിവആവശ്യത്തിന് ഉപ്പും 1tsp മഞ്ഞൾ പൊടിയും വെള്ളവും ഒഴിച്ച് വേവിച്ചു മാറ്റി വയ്ക്കുക…

ഇതിന്റെ ചൂട് ഒന്ന് തണുക്കുമ്പോൾ തൈര് ചേർത്ത് കൊടുക്കാം….

ഇനി താളിച്ചു ചേർക്കം വറ്റൽ മുളക് കറിവേപ്പില എന്നിവ…..

അവസാനം ഒരു tsp പച്ച കടുക് ചതച്ചതും ചേർത്ത് കൊടുക്കുക……

നമ്മൾ അടിപൊളി കോവയ്ക്ക പച്ചടി പെട്ടെന്ന് തന്നെ തയ്യാറായിട്ടുണ്ട്….

എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ഒരു സ്വാദിഷ്ഠമായ പച്ചടി ആണ് ഇത്…

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കോവയ്ക്ക പച്ചടി ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here