Home Break fast പൊറോട്ട പലവിധത്തിലും നമ്മൾ തയ്യാറാക്കി നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഒന്ന് വെറൈറ്റി തമിഴ്നാടൻ സ്റ്റൈലിൽ കൊത്തുപൊറോട്ട...

പൊറോട്ട പലവിധത്തിലും നമ്മൾ തയ്യാറാക്കി നോക്കിയിട്ട് ഉണ്ടാകും എന്നാൽ ഒന്ന് വെറൈറ്റി തമിഴ്നാടൻ സ്റ്റൈലിൽ കൊത്തുപൊറോട്ട തയ്യാറാക്കി നോക്കിയാലോ…. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

തമിഴ്നാടിന്റെ റെസിപ്പി ആണ് എങ്കിലും മലയാളിക്ക് ഏറ്റവും പ്രിയപെട്ടത് ആയി മാറിയേ ഒരു വിഭവം ആണ് കൊത്ത് പൊറോട്ട…

Ingredients

Poratta -4 big

Onion -1

Tomato -1

Green chilli -1

Non veg or Veg Masala gravy

Egg -2

Salt

Pepper Powder-1/2 tspn

Oil

Curryleaves

തയ്യാറാക്കുന്ന വിധം വീഡിയോയിൽ വ്യക്തമായി കൊടുത്തിട്ടുണ്ട്..

തമിഴ്നാടൻ വിഭവമായ ഈ വിഭവം നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് പ്രതീക്ഷിക്കുന്നു…

ഒരുവട്ടം ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ മതി വീണ്ടും വീണ്ടും നിങ്ങൾക്ക് ഇത് കഴിക്കാൻ തോന്നും…

എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇത് ഇഷ്ടപ്പെടും…….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ കൊത്ത് പൊറോട്ട ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

 

LEAVE A REPLY

Please enter your comment!
Please enter your name here