Home Recipes മൂന്നു തരത്തിലുള്ള റോസ്റ്റുകൾ അടിപൊളിയായി റോസ്റ്റ് എളുപ്പത്തിൽ തന്നെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന്...

മൂന്നു തരത്തിലുള്ള റോസ്റ്റുകൾ അടിപൊളിയായി റോസ്റ്റ് എളുപ്പത്തിൽ തന്നെ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ…. കണവ റോസ്റ്റ്,കൂന്തൽ റോസ്റ്റ്,Squid roast… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Ingredients

Koonthal 1/2 kg

Large onion-1

Ginger paste-1 tbspn

Tomato-1

Garlic-5 nos.

Curry leaves

Coconut strips

Green chilli

Oil

Sweet Cumin

Turmeric powder

Kashmiri chilli powder-1/2 tspn

Meat masala-1 tspn

Coriander powder-1/2 tspn

Salt

Garam masala 1/2 tspn

Pepper powder 1/2tspn

(ആവശ്യത്തിന് മസാല ചേര്‍ക്കാം)

Coriander leaves

Curry leaves

Onion slices

Coconut slices

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ റോസ്റ്റ്  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here