Home Recipes വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാന് കഴിയുന്ന ഒരു അടിപൊളി ഡിഷ് ആണിത്… എല്ലാവരും ട്രൈ...

വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാന് കഴിയുന്ന ഒരു അടിപൊളി ഡിഷ് ആണിത്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

 

ചേരുവകളും തയ്യാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിൽ ലേശം നെയ് ഒഴിച്ച ജീരകവും കായവും ഇട്ട് , പച്ചമുളകും വെളുത്തുള്ളിയും ചതച്ചതും ,മഞ്ഞൾപൊടിയും ഇട്ട് പച്ചമണം പോവും വരേ വഴറ്റുക ..

അതിലൊട്ടെ 1 നിറച്ച cup ഉലുവ ചീര ഇട്ട മൊരിയും വരേ വഴറ്റുക.

അതിൽ 1 കപ് ബിരിയാണി അരിക്ക് 1.5 കപ് വെള്ളം എന്നാ അളവിൽ വെള്ളം ചേർത്ത കുക്കറിൽ മീഡിയം ഫ്ളമില് 1 വിസ്സൽ വരുത്തിയ ശേഷം

മുഴുവൻ ഗ്യാസ്‌ പോയി ഓപ്പൺ ചെയ്ത ശേഷം കുറച്ച cashew നെയ്യിൽ വറുത്ത കൊട്ടി ഉപോയോഗികുവുന്നതാണ്….

നമ്മളുടെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കാൻ കഴിയുന്ന അടിപൊളി വിഭവം തയ്യാറാക്കി കഴിഞ്ഞു….

എല്ലാവരും ട്രൈ ചെയ്തു നോക്കൂ നിങ്ങൾക്ക് ഇത് എന്തായാലും ഇഷ്ടപ്പെടും…..

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here