Home Cake ഓവനിന്റെ ഒന്നും സഹായമില്ലാതെ ഒരു വാനില കേക്ക് തയ്യാറാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു...

ഓവനിന്റെ ഒന്നും സഹായമില്ലാതെ ഒരു വാനില കേക്ക് തയ്യാറാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

Vanilla cake in a teacup

It is easy to make soft vanilla cakes without an oven and mould.

Ingredients:

All-purpose flour: 1 Cup

Baking Powder: 1 tsp

Baking Soda: 1/2 tsp

Egg: 2

Oil: 1/4 Cup

Vanilla Extract: 1/2 tsp

Curd: 1/2 Cup

Sugar: 1/2 Cup

Nuts and cherry

preparation 

Mix All purpose flour baking powder and baking soda in a bowl then keep aside

Take eggs in a bowl and beat well using a beater/whisk. Add sugar, oil and vanilla extract one by one and beat well until it becomes frothy

Add Curd and mix well using a spatula.

Add dry ingredients and mix it using a spatula.

Then pour this mixture into teacups and bake it in a pan for 45 minutes in a low flame.

Add nuts and cherry on top to decorate.

വിശദമായി വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ വാനില കേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here