Home Halwa നേന്ത്രപ്പഴം കൊണ്ട് പെട്ടെന്ന് ഒരു ഹൽവ തയ്യാറാക്കി നോക്കിയാലോ… അതും വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു...

നേന്ത്രപ്പഴം കൊണ്ട് പെട്ടെന്ന് ഒരു ഹൽവ തയ്യാറാക്കി നോക്കിയാലോ… അതും വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു നേന്ത്രപ്പഴ ഹൽവ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

നേന്ത്രപ്പഴം ഹൽവ

ഉണ്ടാകുന്ന വിധം

ആദ്യം രണ്ട് കഷ്ണം ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്ത് ഉരുക്കി അരിച്ചു മാറ്റിവെക്കുക .

നേന്ത്രപ്പഴം കഷ്ണങ്ങളാക്കി മിക്സിയിലേക്കിട്ടു കൊടുക്കുക .

ഇതിലേക്കു ശർക്കര പാനി ചേർക്കുക കാൽ കപ്പ് പശുവിൻ പാൽ / തേങ്ങാപാൽ ചേർത്ത് അടിച്ചെടുക്കുക .

ഒരു പാനിൽ നെയ്യൊഴിച്ചു തേങ്ങാക്കൊത്തു അണ്ടിപ്പരിപ്പ് വറുത്തെടുത്തു മാറ്റിവെക്കുക .

ഇതേ നെയ്യിലേക് പഴം അരച്ചത് ചേർത്ത് നന്നായി ഇളക്കികൊടുക്കുക.

.വറ്റിവരുമ്പോൾ ഇടക്കിടെ നെയ്യ് ചേർത്ത് വരട്ടിയെടുക്കുക.

ഏലക്കാപ്പൊടി വറുത്ത തേങ്ങാക്കൊത്തു അണ്ടിപ്പരിപ്പ് ചേർത്ത് എണ്ണ തെളിയുന്നത് വരെ വരട്ടിയെടുത്തു ഒരു മോൾഡിലേക് ഇട്ടു സെറ്റ് ചെയ്തെടുക്കുക .

വായിലിട്ടാൽ അലിഞ്ഞു പോകുന്ന അടിപൊളി നേന്ത്രപ്പഴം ഹൽവ തയ്യാറായിട്ടുണ്ട്….

എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നേന്ത്രപ്പഴം ഹൽവ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here