Home Recipes സൂപ്പർ ടേസ്റ്റ്-ൽ കാരറ്റ് മിൽക്ക് ഷേക്ക് കാരറ്റ് ന്റെ ടേസ്റ്റ് ഒട്ടും തന്നെ മുമ്പിൽ നിൽക്കാത്ത...

സൂപ്പർ ടേസ്റ്റ്-ൽ കാരറ്റ് മിൽക്ക് ഷേക്ക് കാരറ്റ് ന്റെ ടേസ്റ്റ് ഒട്ടും തന്നെ മുമ്പിൽ നിൽക്കാത്ത നല്ല ടേസ്റ്റി മിൽക്ക് ഷേക്ക് ആണിത്… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Carrot Milkshake

ചേരുവകൾ

കാരറ്റ് -2

പാൽ -1.5cup

പഞ്ചസാര -ആവശ്യത്തിന്

വാനില ഐസ്ക്രീം -2 സ്കൂപ്

കശുവണ്ടി -10-15

തയ്യാറാക്കുന്ന വിധം

കാരറ്റ് ചെറിയ കക്ഷണങ്ങൾ ആയി മുറിച്ചുആവി കയറ്റി വേവിച്ചെടുക്കുക .കശുവണ്ടി അര കപ്പ് പാൽ-ൽകുതിർത്തു വയ്ക്കുക.

കാരറ്റ്, പഞ്ചസാര ,കുതിർത്ത കശുവണ്ടി പാലോടൊപ്പം ,ഒരു സ്കൂപ് ഐസ്ക്രീം എന്നിവമിക്സിയിൽ നന്നായി അടിച്ചെടുക്കുക .

ഇതിലേക്ക് ബാക്കി പാലും ചേർത്ത് വീണ്ടും അടിച്ച ശേഷം ഒരു സ്കൂപ്ഐസ്ക്രീം നൊപ്പം സെർവ് ചെയ്യാം .

നമ്മുടെ അടിപൊളി ക്യാരറ്റ് മില്ക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്..

തീർച്ചയായും നിങ്ങൾ എല്ലാവരും ട്രൈ ചെയ്തു നോക്കൂ… നിങ്ങൾക്ക് ഉറപ്പായും ഇത് ഇഷ്ടപ്പെടും….

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ക്യാരറ്റ് മിൽ ഷേക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here