ആപ്പിൾ മിൽക്ക് ഷേക്
തയ്യാറാക്കേണ്ട വിധം
മൂന്ന് ആപ്പിൾ എടുത്തു തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കുക. അതിൽ പകുതി എടുത്തു അല്പം പാലും പഞ്ചസാരയും ചേർത്തു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇനി അതിലേക്കു കട്ടപ്പാൽ ചേർത്തു ഒന്നുകൂടെ അടിച്ചെടുക്കാം.അത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ബാക്കി ആപ്പിൾ പഞ്ചസാരയും നാലോ അഞ്ചോ ചോക്ലേറ്റ് ബിസ്കറ്റും ചേർത്തു അടിച്ചെടുക്കുക. അതിലേക്കു വീണ്ടും കട്ടപ്പാൽ ചേർത്തു ചെറുതായിട്ട് ഒന്ന് അടിച്ചെടുക്കുക. ഇനി ആദ്യം അടിച്ചു വച്ചതും ഇതും രണ്ട് ലെയർ ആയിട്ട് ജ്യൂസ് ഗ്ളാസ്സിൽ സെർവ് ചെയ്യാം. ഡെക്കറേറ്റ് ചെയ്യാൻ ചോക്കോ ചിപ്സും പിസ്തയും ഉപയോഗിക്കാം. വീഡിയോ കണ്ട് നോക്കു.
വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.