Home Pudding ചൈന ഗ്രാസും ജെലാറ്റിനും ഒന്നും വേണ്ട കോഫി പൗഡർ മാത്രം മതി ഈ പുഡിങ് ഉണ്ടാക്കാൻ...

ചൈന ഗ്രാസും ജെലാറ്റിനും ഒന്നും വേണ്ട കോഫി പൗഡർ മാത്രം മതി ഈ പുഡിങ് ഉണ്ടാക്കാൻ സിമ്പിൾ ആയിട്ട് തയ്യാറാക്കാൻ കഴിയുന്ന ഈ പുഡിംഗ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

കോഫി  പുഡിങ്  😊👇

ചേരുവകൾ

പാൽ – 2 കപ്പ്‌

കോഫി പൗഡർ – 1 1/2 ts

കോകോ പൗഡർ -1 ts

കോൺഫ്ലോർ 2 tb

പഞ്ചസാര..

തയ്യാറാക്കേണ്ട വിധം

പാൽ എടുത്ത് അതിലേക്ക് കോഫി പൗഡറും കോകോ പൗഡറും കോണ്ഫ്ലോറും ചേർത്ത് ഇളക്കി അരിച്ചു മാറ്റി അതിലേക്ക് പഞ്ചസാരചേർത്ത് ഗാസിൽ വെച്ച് നന്നായി കുറുക്കി എടുത്ത് ഒരു ട്രേയിൽ ഒഴിച്ച് 3 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുക 😊😋

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here