Home Pickle നല്ലെണ്ണയിൽ വരട്ടിയെടുത്ത നെല്ലിക്ക അച്ചാർ തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

നല്ലെണ്ണയിൽ വരട്ടിയെടുത്ത നെല്ലിക്ക അച്ചാർ തയ്യാറാക്കി നോക്കിയാലോ എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

നെല്ലിക്ക അച്ചാർ /Gooseberry pickle/Amla pickle

Ingredients

Gooseberry

Red chilly powder

Sesame oil

Asafoetida powder

Roasted fenugreek powder

Vinegar

salt

Hot water

തയ്യാറാക്കേണ്ട വിധം

ആദ്യം തന്നെ നല്ലെണ്ണയിൽ നെല്ലിക്ക വറുത്തെടുക്കുക അതിലേക്കു കായം പൊടി ;ഉപ്പ് ;മുളക് പൊടി എന്നിവ ചേർത്തു നന്നായി റോസ്റ്റ് ചെയ്യുക. ചൂട് ആറിയ ശേഷം അതിലേക്കു ഉലുവ പൊടി :ചൂടുവെള്ളം ;vinegar എന്നിവ ചേർത്തു യോജിപ്പിക്കുക. ടേസ്റ്റി നെല്ലിക്ക അച്ചാർ റെഡി..
വീഡിയോ കാണുന്നതിന് ലിങ്ക് ഓപ്പൺ ചെയ്യുക.. ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്തോളൂ.. സബ്സ്ക്രൈബ് ചെയ്തോളൂട്ടോ…
Thank you..Athira Ajith

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.
 

LEAVE A REPLY

Please enter your comment!
Please enter your name here