Home Drink ഇന്നു നമ്മൾ പരിചയപ്പെടുന്നത് മലബാർ സ്പെഷ്യൽ അവിൽ മിൽക്ക് ആണ്. വളരെ ടേസ്റ്റി ആയിട്ടും ഹെൽത്തി...

ഇന്നു നമ്മൾ പരിചയപ്പെടുന്നത് മലബാർ സ്പെഷ്യൽ അവിൽ മിൽക്ക് ആണ്. വളരെ ടേസ്റ്റി ആയിട്ടും ഹെൽത്തി ആയിട്ടും ഉള്ള ഒരു ഡ്രിങ്ക് ആണ് ഇത് . എല്ലാവരും ട്രൈ ചെയ്യ്തു നോക്കണം. തീർച്ചയായും ഇഷ്ടപ്പെടും

അവിൽ മിൽക്ക് 

Ingredients

Poha(Aval) -1cup
Banana- 3-4 nos
Sugar-4tbspn
Milk-1/2 ltr
Roasted Peanuts -handfull
Horlicks/Boost
Tutti Frutti(optional)
Cherry(optional)

Method

Roast Poha for 5 minutes in low flame ..
Mix Banana using a fork ..
In a glass add banana mix ,then aval,then peanuts, boost and repeat it .add sugar and milk .
if u want u can add one scoop of ice cream too.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യു⬇️

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here