Home Pizza വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ഹോംമേഡ് പിസ്സ… എല്ലാവരും...

വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു അടിപൊളി ഹോംമേഡ് പിസ്സ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Pizza

വീട്ടിൽ fully homemade ആയിട്ട് Pizza ഉണ്ടാക്കിയാലോ…. 🤔🤔🤔
Fry pan ലും Oven ലും ഇത് ഉണ്ടാക്കി എടുക്കാം.
Pizza Sauce, White Sauce, Chicken, Pizza Dough എന്നിവ എല്ലാം ready ആക്കാൻ കുറെ time എടുക്കും. എന്നാൽ ഒന്ന് adjust ചെയ്ത് prepare ചെയ്ത് എടുത്താൽ easy ആയിട്ട് ഉണ്ടാക്കി എടുക്കാം. 😘😘😘😘

Pizza Dough :-

2 Cup Maida

1 tsp Instant Yeast

2 tblsp Sugar

2 tblsp Oil

ഇതെല്ലാം mix ചെയ്ത് ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് അയച്ച് കുഴയ്ക്കുക. നനഞ്ഞ തുണി വെച്ച് മൂടി വെയ്ക്കുക. 30 to 45 mint വരെ. ഇനി നമ്മുക്ക് Chicken ready ആക്കാം… ☺

Chicken boneless കഷ്ണങ്ങൾ

2 tsp തെെര്

11/2 tsp മുളക് പൊടി

1/2 tsp മഞൾ പൊടി

1/2 tsp കുരുമുളക് പൊടി

1/2 tsp ഗരമസാല പൊടി

ഉപ്പ് ആവശ്യത്തിന്

ഇതെല്ലാം കൂടി chicken പുരട്ടി 15 mint വയ്ക്കുക. ആ സമയം കൊണ്ട് നമ്മുക്ക് Pizza Sauce ഉണ്ടാക്കാം….. ☺

2 തക്കാളി

1 സവാള

1 വെളുത്തുള്ളി

1 tsp മുളക് പൊടി

1 tsp പഞ്ചസാര

ഉപ്പ് ആവശ്യത്തിന്

തക്കാളി, സവാള,വെളുത്തുള്ളി അരിഞ്ഞ് നന്നായി വഴറ്റുക. ഇതിൽ മുളക് പൊടി, ഉപ്പ്, പഞ്ചസാര എന്നിവ ഇട്ട് കൊടുക്കാം. ചൂടാറിയതിനു ശേഷം fine paste ആക്കുക. Pizza Sauce ready…. 😝
ഇൗ Pan ൽ തന്നെ നേർത്തെ പുരട്ടി വച്ച chicken fry ചെയ്തു ചെയ്ത് എടുക്കുക. Deep fry വേണ്ട.
ഇൗ Pan ൽ തന്നെ വലിയ ഒരു സവാള വലുതായി അരിഞ്ഞത് വഴറ്റി എടുക്കുക. അതു പോലെ Capsicum വുംവും വഴറ്റി എടുക്കുക.
ഇനി White Sauce ഉണ്ടാക്കാം

1 glass milk

1 tblsp Maida

1 tblsp Butter

ഉപ്പ് ആവശ്യത്തിന്

ഒരു Pan വെച്ച് ചൂടായി വരുമ്പോൾ butter melt ചെയ്ക. അതിൽ Maida ഇട്ട് നന്നായി mix ചെയ്യുക. പതഞ്ഞ് വരുമ്പോൾ പാൽ ഒഴിച്ച് കട്ടയില്ലാതെ കുറുക്കിയിടുക്കുക. White Sauce ready… 😝
ഇനി നമ്മുടെ Pizza Dough വീർക്കാൻ വെച്ചത് എടുക്കാം….. Double size ആയിട്ടുണ്ട്. ഒന്നും കൂടി കുഴച്ച് എടുക്കാം.

ഇനി Pizza set ആക്കാം…. 😇 Stove ലും വയ്ക്കാം OTG oven വയ്ക്കാം. 2 എണ്ണത്തിനുളള dough ഉണ്ട്. Stove ൽ വയ്ക്കാൻ ഒരു pan എടുക്കാം OTG oven വയ്ക്കാൻ pizza base എടുക്കാം.
First തന്നെ butter നന്നായി പുരട്ടി കൊടുക്കാം പാത്രത്തിൽ. Dough പകുതി ആക്കാം. Ball പോലെ ആക്കി വച്ച് കെെ കൊണ്ട് പരത്തിയെടുക്കുകയാണ് ചെയ്യുന്നത്. അതിനു മുകളിൽ oil brush ചെയ്യുക 10min വയ്ക്കുക.

10mint ശേഷം വീർത്തു വന്നത് ഒന്നും കൂടി അമർത്തി കൊടുക്കാം. Otg200° ചൂടീൽ 10mint preheat ചെയ്യാൻ വയ്ക്കുക. അതേപോലെ stove വയ്ക്കാൻ ദോശകല്ല് ചൂടാക്കാൻ വയ്ക്കുക.
Pizza set ആക്കാം…. അതിനായി pizza sauce നന്നായി പരത്തി കൊടുക്കുക. അതിനു മുകളിൽ, chicken, അതിനു മുകളിൽസവാളവഴറ്റിയത്,capsicum വഴറ്റിയത് white sauce എന്നിവ ഇട്ട് കൊടുക്കാം. Cheese വേണമെങ്കിൽ , അതുകൂടി ഇടാം.
Preheat ആയ oven ൽ 15 – 20 mint bake ചെയ്ക. Stove ൽ ദോശകല്ല് മുകളിൽ pan വച്ച് മൂടി കൊണ്ടു അടച്ച് 10 mint medium flame വേവിക്കുക. 10 mint കഴിഞ്ഞാൽ stove off ചെയ്ത് ദോശകല്ല് pan മുകളിൽ വയ്ക്കുക.

🍕 Ready….

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ പിസ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here