Home Curry വെറും 10 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ മീൻ മുളകിട്ടത് വളരെ ടേസ്റ്റി ആയി...

വെറും 10 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ എങ്ങനെ മീൻ മുളകിട്ടത് വളരെ ടേസ്റ്റി ആയി ഉണ്ടാകുന്നതെന്ന് നോക്കാം എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും

Meen mulakittathu in 10 minutes♥️

. Easy and tasty kerala, kottayam style original fish recipe.
#kottayam-fish-curry using 1 kg fish
#traditional-meen-mulakittathu-recipe

Ingredients

Fish, cut intp cubes 1 kg
Chilly powder 3 tsp
Turmeric powder1/2 tsp
Coriander powder 1.5 tsp
Pepper powder 1/2.tsp
Salt as needed

2.Shallots 5 pcs
Ginger 3 “piece
Garlic 8 pcs

Kurkum as needed
Curry leaves as needed

Method

Soak the masala powders in warm water shown in the vedio.crush the second ingredients along with some curry leaves.

Heat oil, splutter mustard seeds and fenugreek, add the crushed mix, saute for 2 minutes.

Add the masala mix and boil.
Now add the fish pieces, switch to low flame

Dont over mix, finally add coconut oil and curry leaves.

Better tastes after 2, or 3 hours.
Perfect if made a day ahead.

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here