Home Recipes ഇന്ന് നമുക്ക് നാടൻ രീതിയിൽ ഒരു അമ്മച്ചി സ്റ്റെയിലിൽ നെയ്യപ്പം തയ്യാറാക്കി നോക്കിയാലോ… വളരെ രുചിയൂറുന്ന...

ഇന്ന് നമുക്ക് നാടൻ രീതിയിൽ ഒരു അമ്മച്ചി സ്റ്റെയിലിൽ നെയ്യപ്പം തയ്യാറാക്കി നോക്കിയാലോ… വളരെ രുചിയൂറുന്ന ഈ സ്നാക്ക് എല്ലാവരും ട്രൈ ചെയ്തു നോക്കൂ… തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

Instant neyyappam recipe

ചേരുവകൾ

Rice flour 1 cup

Wheat flour 1/2 cup

Semolina 2 tsp

Jaggery 150 gram

Dried coconut pieces 1 cup

Ghee 2 tsp

Baking soda, salt and cumin powder as per your taste.

തയ്യാറാക്കുന്ന വിധം

Mix rice flour, wheat flour along with jaggery syrup in a mixie jar for a minute.

Add the rest of the ingredients and give a nice mix. Your batter is ready.

Fry each neyyappam in hot oil.ഇത്ര എളുപ്പമാരുന്നോ, ല്ലേ?

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെയ്യപ്പം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here