Home Recipes വളരെ ട്രഡീഷണലും അടിപൊളിയും ആയ ഒരു റെസിപ്പി ആണ് നെയ്യപ്പം… പലർക്കും വളരെയധികം ഇഷ്ടപ്പെട്ട...

വളരെ ട്രഡീഷണലും അടിപൊളിയും ആയ ഒരു റെസിപ്പി ആണ് നെയ്യപ്പം… പലർക്കും വളരെയധികം ഇഷ്ടപ്പെട്ട ഒരു സ്നാക്ക് കൂടിയാണ്…. വളരെ രുചികരമായി ഇത് വീട്ടിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

നെയ്യപ്പം

Neyyappam is a Kerala Special snack made with rice flour and jaggery. It is a very popular and tasty teatime snack with a crispy outside and soft spongy inside. Fermented rice batter is poured into the oil/ghee and fried until the outside became brown. We are following a special recipe from our mother. The ingredients are minimal and it is easy to prepare. Hope you all will try this recipe and give us our feedback. You can also find other delicious recipes from our channel. Stay safe and stay tuned.

Ingredients:

Rice flour – 500 g

Roasted rice flour – 100 g.

Jaggery – 250 g.

Water – 1 glass.

Cumin seeds – 1/4 tsp.

Cumin seed wet grinded – 1 tsp.

Roasted Cardamom powder – 1/4 tsp.

Wet grinded Coconut – 1 cup.

Salt to taste. Oil – As required for deep frying.

Preparation

Boil 1 glass of water in a sauce pan and add jaggery. Melt it and strain. Our jaggery syrup is ready. Combine rice flour with jaggery syrup, wet grinded coconut and cumin, and cardamom powder.

Mix it well to a semi thick batter. Then add cumin seeds and salt. Mix well. Our rice batter is ready. Keep the batter aside. Allow this mix to ferment for about 2 hours. Now we can deep fry the batter.

Heat some oil in a sauce pan. Gently pour the batter using a large spoon into the hot oil and allow it to fry. Repeat this process as shown in the video. When one side is done, carefully flip the neyyappam and allow the other side to fry.

Our neyyappam is ready when both sides get brown colour. Neyyappam is a delicious evening snack and combines well with evening tea or coffee. Please try it at home and give us the feedback.

വിശദമായ വീഡിയോ കാണുന്നതിനായി  താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നെയ്യപ്പം  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here