Home Recipes 5 മിനിറ്റിൽ ചപ്പാത്തിക്ക് ടേസ്റ്റി ഹോട്ടൽ സ്റ്റൈൽ സൈഡ് ഡിഷ്‌ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ...

5 മിനിറ്റിൽ ചപ്പാത്തിക്ക് ടേസ്റ്റി ഹോട്ടൽ സ്റ്റൈൽ സൈഡ് ഡിഷ്‌ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ടേസ്റ്റി റെസിപ്പി ആണ് എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും ഇഷ്ട്ടപെടും

ഈസി ടൊമാറ്റോ ഫ്രൈ 👌..

ചേരുവകൾ

തക്കാളി -2
സവാള -2
പച്ചമുളക് -2
മല്ലിഇല
കടുക്-1 സ്പൂൺ
കറിവേപ്പില
ടൊമാറ്റോ സോസ് -3 സ്പൂൺ
കാശ്മീരി മുളക് പൊടി -1 സ്പൂൺ

ഉണ്ടാക്കുന്ന വിധം

ഓയിൽ ഒഴിച് ചൂടാകുമ്പോൾ കടുകും കറിവേപ്പിലയും ഇട്ടുകൊടുക്കുക..അതിനുശേഷം ഉള്ളിയും പച്ചമുളകും ഇട്ട് ചെറുതായി വഴട്ടി എടുക്കുക…

അതിനു ശേഷം തക്കാളി ഇട്ട് മുളക് പൊടിയും തക്കാളി സോസും ഒഴിച് ഇളക്കി കൊടുക്കുക…പിന്നീട് വെളളം ഒഴിച് തക്കാളി വേവിച്ച് എടുക്കുക…വെന്ത് കഴിയുമ്പോൾ മല്ലിയില ഇട്ട് തീ ഓഫ് ചെയ്യാം…

സൂപ്പർ ടേസ്റ്റി തക്കാളി ഫ്രൈ റെഡി 😍👌

വിശദമായി വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here