Home Recipes ഇന്ന് നമ്മൾക്ക് ഒരു വെറൈറ്റി വിഭവമായ സോസേജ് ഫ്രൈ തയ്യാറാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു...

ഇന്ന് നമ്മൾക്ക് ഒരു വെറൈറ്റി വിഭവമായ സോസേജ് ഫ്രൈ തയ്യാറാക്കി നോക്കിയാലോ… എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

സോസേജ് ഫ്രൈ

 

ചേരുവകൾ

mutta

അര ടീസ്പൂൺ മഞ്ഞൾ പൊടി

1ടീസ്പൂൺ മുളകുപൊടി

1 ടീസ്പൂൺ കാശ്മീരി മുളക്പൊടി

കാൽ ടീസ്പൂൺ കുരുമുളക് പൊടി

അര ടീസ്പൂൺ ഗരം മസാല

2tsp കോൺഫ്ലോർ

ഉപ്പ്‌ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

*1 പാക്കറ്റ് സോസേജ് മുറിച്ചെടുക്കുക.

ഇതിലേക്ക് 1 mutta, അര ടീസ്പൂൺ മഞ്ഞൾ പൊടി, 1ടീസ്പൂൺ മുളകുപൊടി., 1 ടീസ്പൂൺ കാശ്മീരി മുളക്പൊടി,

കാൽ ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരം മസാല, 2tsp കോൺഫ്ലോർ , ഉപ്പ്‌ ആവശ്യത്തിന് ചേർത്ത് മിക്സ്‌ ആക്കി 15 മിനിറ്റ് മാറ്റി വക്കുക.

ഓയിൽ ചൂടാകുമ്പോൾ ഫ്രൈ ചെയ്തു എടുക്കുക….

ഈ പുതിയ രുചി നിങ്ങളെല്ലാവരും ട്രൈ ചെയ്തു നോക്കും എന്ന് ഞാൻ വിചാരിക്കുന്നു….

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  സോസേജ് ഫ്രൈ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here