Home Chocolate വെറും 3 ചേരുവകൾ കൊണ്ട് 5 മിനിറ്റ് കൂടി എടുക്കാതെ വളരെ അടിപൊളിയായി തയ്യാറാക്കാൻ കഴിയുന്ന...

വെറും 3 ചേരുവകൾ കൊണ്ട് 5 മിനിറ്റ് കൂടി എടുക്കാതെ വളരെ അടിപൊളിയായി തയ്യാറാക്കാൻ കഴിയുന്ന ഒരു ടേസ്റ്റ് വിഭവമാണ് ചോക്ലേറ്റ് പേസ്ട്രി എല്ലാവരും ട്രൈ ചെയ്തു നോക്കൂ തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

chocolate pastry

ചേരുവകൾ

Bread 4slice(crust removed)

Bourbon biscuit 1 packet 120 g

Milk

Cherry optional

തയ്യാറാക്കുന്ന വിധം

Biscuit ഇൽ നിന്നു ക്രീം വേർതിരിച്ചു ഒരു ബൗളിൽ ആകുക..ശേഷം ബിസ്കറ്റ് നനായി പൊടിച്ചെടുക്കുക.

ഇൗ പൊടിച്ചു വെച്ച biscuit oru ബൗളിൽ ആകി പാല് ഒഴിച്ച് നല്ലpaste രൂപത്തിലാക്കുക..

ഇനി ഒരു പ്ലേറ്റിൽ bread വെച്ച് അതിന്റെ മുകളിൽ biscuit paste spread ചെയ്യുക..

ഇനി ഓരോ bread അതിന്റെ മുകളിൽ വെച്ച് നേരത്തെ ചെയ്ത പോലെ ചെയ്യുക..

ഇനി നേരത്തെ biscuitil നിന്നു മാറ്റിവെച്ച ക്രീമിൽ 1 ടീസ്പൂൺ പാൽ ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്യുക..

ആ ക്രീം paste breadinte മുകളിൽ സെന്റെറിൽ വെക്കുക..ഒരു cherryum കൂടെ വെച്ച അടിപൊളി chocolate pastry ആയി!!!

വിശദമായ വീഡിയോ കാണുന്നതിനായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചോക്ലേറ്റ് പേസ്ട്രി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here