Home Chocolate കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപ്പെട്ട ഒരു ഐറ്റം ആയിരിക്കും ഐസ്ക്രീം.. എന്നാൽ ചോക്കോബാർ നമ്മൾക്ക് വീട്ടിൽ തന്നെ...

കുട്ടികൾക്കൊക്കെ വളരെ ഇഷ്ടപ്പെട്ട ഒരു ഐറ്റം ആയിരിക്കും ഐസ്ക്രീം.. എന്നാൽ ചോക്കോബാർ നമ്മൾക്ക് വീട്ടിൽ തന്നെ വളരെ ഈസിയായി ഉണ്ടാക്കാം.. വളരെ ടേസ്റ്റ് ആയ ഈ റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടമാകും തീർച്ചയായും എല്ലാവരും ട്രൈ ചെയ്തു നോക്കൂ…

ചോകോ ബാർ

ചേരുവകൾ

ചോക്ലേറ്റ് ബിസ്കറ്റ്

പാൽ

ചോക്ലേറ്റ്

തയ്യാറാക്കുന്ന വിധം

ചെറിയ ബിസ്കറ്റ് പാക്കെറ്റിൽ തന്നെ വെച്ച് പൊടിച്ച് അതിൽ പാൽ ഒഴിച് 2 മണിക്കൂർ ഫ്രിഡ്ജിൽ കട്ടി ആകാൻ വെക്കുക…

അതിനു ശേഷം ചോക്ലേറ്റ് ഉരുക്കി വറുത്ത കപ്പലണ്ടി പൊടിച്ച് ചേർത്ത് അതിൽ നേരത്തെ തയ്യാറാക്കിയ ഐസ് മുക്കി 2 മിനിറ്റ് സെറ്റ് ആകാൻ വെച്ച ശേഷം ഉപയോഗിക്കാം….

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ  ചോക്കോ ബാർ ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here