Home Chicken നമ്മുക്ക് നല്ല നാടൻ ചിക്കൻ കറി എങ്ങനെയാ ഉണ്ടാക്കുന്നെ എന്ന് നോക്കാം……വളരെ വേഗം ടേസ്റ്റി ആയിട്ട്...

നമ്മുക്ക് നല്ല നാടൻ ചിക്കൻ കറി എങ്ങനെയാ ഉണ്ടാക്കുന്നെ എന്ന് നോക്കാം……വളരെ വേഗം ടേസ്റ്റി ആയിട്ട് ഉണ്ടാകാൻ പറ്റും….. എല്ലാവരും ട്രൈ ചെയ്തു നോക്കു തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും…

നാടൻ ചിക്കൻ കറി

INGREDIENTS

Chicken (ചിക്കൻ) – 1kg

Cooking Oil (എണ്ണ) – 1 Tablespoons

Onion (സവോള) – 4 Nos (Medium size)

Green Chilli (പച്ചമുളക്) – 2 Nos

Ginger-Garlic Paste (ഇഞ്ചി-വെളുത്തുള്ളി അരച്ചത്) – 1/2Tablespoons

Salt (ഉപ്പ്)

Black Pepper Powder (കുരുമുളക് പൊടി) – ½ Teaspoon

Turmeric Powder (മഞ്ഞള്‍പൊടി) – ¼ Teaspoon

Coriander Powder (മല്ലിപ്പൊടി) – 3/4Tablespoons

Chilli Powder (മുളകുപൊടി) -1 Tablespoon

Garam Masala-1Teaspoon

Tomato (തക്കാളി) – 1 No

Water (വെള്ളം)

Curry Leaves (കറിവേപ്പില)

വിശദമായ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നാടൻ ചിക്കൻ കറി  ഒന്ന് ഉണ്ടാക്കി നോക്കൂ… റെസിപ്പി ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… തുടർന്നും ഇതുപോലുള്ള നല്ല നല്ല പാചക വീഡിയോ കൾക്കും കിച്ചൻ, ഹെൽത് & ബ്യൂട്ടി ടിപ്സുകൾക്കായി ഈ പേജ് LIKE & FOLLOW ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here